Social icon element need JNews Essential plugin to be activated.

pathram desk 5

ഖലീൽ പോക്കറ്റിൽ നിന്നെടുത്ത് ക്യാപ്റ്റന് കൊടുത്തതെന്ത്? വിവാദം പുകയുന്നു!! ചെന്നൈ പന്തിൽ കൃത്രിമം കാണിച്ചതായി ആരോപണം- വീഡിയോ

ഖലീൽ പോക്കറ്റിൽ നിന്നെടുത്ത് ക്യാപ്റ്റന് കൊടുത്തതെന്ത്? വിവാദം പുകയുന്നു!! ചെന്നൈ പന്തിൽ കൃത്രിമം കാണിച്ചതായി ആരോപണം- വീഡിയോ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പന്തിൽ കൃത്രിമം കാണിച്ചതായി ആരോപണം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിങ്സ് ഫാസ്റ്റ് ബോളർ ഖലീൽ...

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി

ഇതൊന്നും അം​ഗീകരിക്കാനാവില്ല, പ്രസ്താവന മനുഷ്യത്വ രഹിതം!! മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സം​ഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിംകോടതി

ന്യൂഡൽഹി: സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്‌​റ്റേ ചെയ്തു. വിവാദ പരാമർശങ്ങളിൽ സുപ്രീംകോടതി...

മേഘയുടെ മരണത്തിനു പിന്നിൽ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശിയായ ഐ ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ?​ സൗ​ഹൃ​ദ​ത്തിലായത് പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ, വിവാഹത്തിലേക്ക് കടക്കാനിരിക്കെ ഉദ്യോ​ഗസ്ഥൻ അതിൽനിന്ന് പിന്മാറി, താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോകുന്നവഴിയിൽ റെയിൽവേ ട്രാക്കില്ല- ദുരൂഹതയെന്ന് പിതാവ്

കോ​ന്നി​:​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ട്രെ​യി​ൻ​ ​ത​ട്ടി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​പി​താ​വ് ​മ​ധു​സൂ​ദ​ന​ൻ.​ ​അ​തി​രു​ങ്ക​ൽ​ ​കാ​ര​യ്ക്ക​കു​ഴി​ ​പൂ​ഴി​ക്കാ​ട് ​മേ​ഘ​യെ​യാ​ണ് ​(25​)​ ​തി​രു​വ​ന​ന്ത​പു​രം​...

കുഴിയെടുത്തത് കുഴൽക്കിണർ കുത്താനെന്നു പറഞ്ഞ്, ഭാര്യയുമായുള്ള വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞ യുവാവിനെ ഭർത്താവും സുഹൃത്തും ചേർന്ന് ജീവനോടെ കുഴിച്ചുമൂടി, സംഭവം നടന്നത് കഴിഞ്ഞ ഡിസംബറിൽ, യുവാവിനെ കുഴിച്ചിട്ടത് കൈകാലുകൾ ബന്ധിച്ച്, വായിൽ ടേപ്പ് ഒട്ടിച്ച്- പ്രതികൾ പിടിയിൽ

റോഹ്‌തക്ക്: ഭാര്യയുമായുള്ള വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞ വീട്ടുടമയും സുഹൃത്തുക്കളും ചേർന്ന് വാടകക്കാരനെ ജീവനോടെ കുഴിച്ചുമുടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ബാബ മസ്തനാഥ് സർവകലാശാലയിലെ യോഗ അദ്ധ്യാപകനായിരുന്ന ജഗ്ദീപാണ്...

ഇടയ്ക്ക് ശ്വാസം കിട്ടുന്നില്ല, മരണത്തിന്റെ വക്കിലെത്തി, ചികിത്സ നിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻ അനുവദിച്ചാലോയെന്നുവരെ ചിന്തിച്ചു!! മാറ്റിയത് ശ്രമിക്കു… കൈവിടരുതെന്ന നഴ്സിന്റെ സന്ദേശം- മാർപ്പാപ്പയുടെ ഹോസ്പിറ്റൽ ജീവിതം വിവരിച്ച് ഡോക്ടർ

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായതിനെ തുടർന്ന് 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയവെ ഫ്രാൻസിസ് മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നെന്നും സമാധാനത്തോടെ മരിക്കാൻ അനുവദിച്ചാലോയെന്നു ചിന്തിച്ചിരുന്നെന്നു ചികിത്സിച്ച...

Page 1640 of 1840 1 … 1,639 1,640 1,641 … 1,840