ധൈര്യമുണ്ടെങ്കിൽ ഔട്ടാക്കെടാ… മോഹിത് ശർമ!! അതിനു ബോള് കയ്യിലില്ലല്ലോ… പന്ത്, കളിയുടെ ഗതിമാറിയ നിമിഷം- ലക്നൗ- ഡൽഹി ത്രില്ലർ ക്ലൈമാക്സ്-വീഡിയോ
വിശാഖപട്ടണം: പ്രതീക്ഷകൾ ഒരിക്കലും അവസാനിക്കില്ല, അത് അവസാന നിമിഷം ചിലപ്പോൾ മാറിമറിഞ്ഞേക്കാം... ഒന്നും ഒന്നിന്റേയും അവസാനമല്ലെന്ന് ഡൽഹി ക്യാപിറ്റൽസ് താരം അശുതോഷ് ശർമ എന്ന ഒറ്റയാൻ തെളിയിച്ചു....




