സാമ്പത്തിക ബാധ്യതയാണ് സർക്കാരിന്റെ പ്രശ്നമെങ്കിൽ വഴി ഞാൻ പറഞ്ഞുതരാം!! മുഖ്യമന്ത്രിക്കായി എടുത്ത ഹെലികോപ്റ്റർ മടക്കിയാൽ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം, മുഖ്യമന്ത്രിക്കും ബിജെപിക്കുമിടയിലുള്ള പാലം കെവി തോമസിനെ മാറ്റിയാൽ 11.31 ലക്ഷം ലാഭം – കെ സുധാകരൻ
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാൻ സർക്കാർ തയാറാകാത്തതെങ്കിൽ അത്രയും തുക കണ്ടെത്താനുള്ള വഴികൾ താൻ നിർദേശിക്കാമെന്ന് കെപിസിസി അധ്യക്ഷൻ...




