ആശ്രിത നിയമന വ്യവസ്ഥകള്‍ സർക്കാർ പരിഷ്കരിക്കുന്നു, ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാല്‍ ആശ്രിതർക്ക് അർഹതയില്ല, ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ് തികഞ്ഞിരിക്കണം
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതിപ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. ഇതുസംബന്ധിച്ച പുതുക്കിയ വ്യവസ്ഥകള്‍ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. പുതുക്കിയ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന...



