രണ്ടുവർഷം മുൻപ് 16 വയസുകാരിയെ വിവാഹം ചെയ്ത് മലയാളി സൗദിയിലേക്ക് മുങ്ങി, യുവാവ് സൗദിയിലെത്തിയ പിറകെ വധുവിന്റേയും ബന്ധുക്കളുടേയും വക പീഡന പരാതി, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, വരന്റേയും വധുവിന്റെയും മാതാപിതാക്കൾക്കെതിരെയും കേസ്
റിയാദ്: പതിനാറു വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് റിയാദിലെത്തിയ യുവാവ് രണ്ടു വർഷത്തിന് ശേഷം കേരള പോലീസിന്റെ പിടിയിൽ. വധുവിന്റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പോലീസ് പോക്സോ...




