ആതിരയിൽ നിന്ന് പലപ്പോഴായി അടിച്ചുമാറ്റിയത് 1.30 ലക്ഷം രൂപ, കൊലയ്ക്കു ശേഷം ജോൺസണെത്തിയത് ഹോംനഴ്സായി ജോലി ചെയ്ത വീട്ടിലേക്ക്, വസ്ത്രമെടുക്കാനെന്ന പേരിൽ അവിടെ തങ്ങിയ പ്രതിയെ പിടികൂടിയത് ഫോൺ ട്രാക്ക് ചെയ്ത്, വിഷം കഴിച്ച പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പോലീസ്
കോട്ടയം: കഠിനംകുളത്ത് ആതിരയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതിയായ ജോൺസൺ പോയത് ഹോംനഴ്സായി ജോലി ചെയ്ത കുറിച്ചിയിലെ വീട്ടിൽ. വീട്ടുകാർക്ക് ഇയാൾ യുവതിയെ കൊലപ്പെടുത്തിയിട്ട് വന്നതാണെന്ന വിവരം...