നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പോലീസിനു സംഭവിച്ചത് കനത്ത വീഴ്ച, ചെന്താമര കൊലവിളി നടത്തിയിട്ടും കേസെടുത്തില്ല, ശാസിച്ച് വിട്ടയക്കുകയാണ് ചെയ്തത്, പ്രതി വീട്ടിൽ കഴിഞ്ഞത് സ്വന്തം പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച്- നെന്മാറ പോലീസിനെതിരെ റിപ്പോർട്ട് നൽകി സ്പെഷ്യൽ ബ്രാഞ്ച്- ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും
നെന്മാറ: സജിത കൊലക്കേസ് പ്രതിയും നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയുമായ ചെന്താമര (58) ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിൽ എത്തിയതെന്ന് അന്വേഷണ റിപ്പോർട്ട്. ഒന്നര മാസം മുൻപ് കേസിൽ ജാമ്യം...