‘കേരളം വളരുകയാണെന്നു ഡോ: തരൂർ പറഞ്ഞതിൽ തെറ്റില്ല, പക്ഷെ ചില കണക്കുകൾ കൂടി പരാമർശിക്കാരുന്നു, റോമാ നഗരം ഒരു ദിവസം കൊണ്ട് വളർന്നതല്ലെന്ന് കൂടി ഓർക്കണം’- കെഎസ് ശബരീനാഥൻ
തിരുവനന്തപുരം: കേരളത്തിൻ്റെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ഡോ: തരൂർ പറയുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ. എന്നാൽ സർക്കാർ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള...