BREAKING NEWS
പിണറായി സർക്കാരിനെ ജനം വെറുത്തത് അവരുടെ അഹങ്കാരം കൊണ്ടാണ്, ചെയ്ത തെറ്റുകൾ തുടരാനല്ല തിരുത്താനാണ് ജനം യുഡിഎഫിനെ തിരഞ്ഞെടുത്തത്, അധികാരമുള്ളപ്പോൾ പലരും സുഹൃത്തുക്കളാകാൻ വരും, നമ്മൾ പട്ടിണി കിടന്നപ്പോൾ ഇവരാരുമില്ലായിരുന്നല്ലോ എന്നു ചിന്തിക്കണം- സി ആർ മഹേഷ് എംഎൽഎ
BREAKING NEWS
മലപ്പുറത്ത് മന്ത്രിമാർ ഇല്ലാത്തതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് പോയത്?? പുണ്യം ലഭിക്കാനല്ല ആരും സൗജന്യമായി വിമാനം നൽകുന്നത്, ജനങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായതെന്ന് അറിയാൻ നാല് വർഷം വേണ്ടിവരും- വി മുരളീധരന്‍
BREAKING NEWS
സർക്കാരിന്റേത് മുതലാളി സേവ…… വി ഡി സതീശന്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയാണ്, പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്, കേരളം നാണിച്ചു പോകുന്നു, വിമര്‍ശനവുമായി സിപിഐ
BREAKING NEWS
മറ്റൊരാളുമായി പ്രണയം, യുവതിയെ തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റി, പിന്നാലെ ഭീഷണിപ്പെടുത്തി ആത്മഹത്യാ കുറിപ്പെഴുതിച്ചു, കളനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകന്‍ പിടിയില്‍
BREAKING NEWS
ബിജെപി വളർന്നാലും എൽഡിഎഫ് ക്ഷീണിച്ചാൽ മതിയെന്നാണ് സര്‍ക്കാരിനുള്ളത്, മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നടത്തുന്നു, ആഭ്യന്തര മന്ത്രി അമേരിക്കയിൽ പോകുന്നു, ഇതിനെല്ലാം ആരാണ് ചെലവ് വഹിച്ചത്?? ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളി- തോമസ് ഐസക്