BREAKING NEWS

മലപ്പുറത്ത് മന്ത്രിമാർ ഇല്ലാത്തതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് പോയത്?? പുണ്യം ലഭിക്കാനല്ല ആരും സൗജന്യമായി വിമാനം നൽകുന്നത്, ജനങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായതെന്ന് അറിയാൻ നാല് വർഷം വേണ്ടിവരും- വി മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയെ ചോദ്യം ചെയ്ത് വി. മുരളീധരൻ എംഎൽഎ. കോട്ടയത്തും മലപ്പുറത്തും പ്രകൃതിദുരന്തമുണ്ടായിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി കോട്ടയത്തേക്ക് പോകാതെ മലപ്പുറത്തേക്കാണ് പോയത്. മലപ്പുറത്ത് മന്ത്രിമാർ ഇല്ലാത്തതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് പോയതെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മലപ്പുറത്തേക്ക് മുഖ്യമന്ത്രി ഉപയോഗിച്ച വിമാനം ആരുടേതാണെന്നും വിമാനം സൗജന്യമായി നൽകിയതിന് പിന്നിലെ താൽപര്യം എന്താണെന്നും മുരളീധരൻ ചോദിച്ചു.

കോൺഗ്രസിന്റെ ഒരു മന്ത്രിയാണ് വിമാനം നൽകിയതെന്നും, വലിയ ബിസിനസുകാരനും നിരവധി അഴിമതിക്കേസുകളിൽ ഉൾപ്പെട്ടയാളുമാണ് അദ്ദേഹമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. പുണ്യം ലഭിക്കാനല്ല ആരും സൗജന്യമായി വിമാനം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്രയിലൂടെ ജനങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായതെന്ന് അറിയാൻ നാല് വർഷം വേണ്ടിവരും.

മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്രയിൽ നാല് വർഷത്തിന് ശേഷം അന്വേഷണം ഉണ്ടായേക്കാമെന്നും മുരളീധരൻ ആരോപിച്ചു. കഴിഞ്ഞ സർക്കാരിന്റെ അതേ പാതയാണ് നിലവിലെ സർക്കാരും പിന്തുടരുന്നതെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തി.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026