സർക്കാർ ആശമാരെ പരിഹസിക്കുന്നു, കേന്ദ്ര സർക്കാരും കേരള സർക്കാരും പിന്തുടരുന്നത് അടിച്ചമർത്തൽ ഭരണരീതി, ഫേസ്ബുക്കിൽ വിപ്ലവം എഴുതുന്ന സഖാക്കന്മാർ എന്തുകൊണ്ട് ആശമാരുടെ സമരത്തിൽ ഒരു പോസ്റ്റ് പോലും ഇടുന്നില്ലെന്ന് നടൻ ജോയ് മാത്യു
തിരുവനന്തപുരം: സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുന്നുവെന്ന് നടൻ ജോയ് മാത്യു. ആശാ വർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്ക്. ഇന്ത്യ ഭരിക്കുന്നവരും സംസ്ഥാന സർക്കാർ ചെയ്യുന്നതും അടിച്ചമർത്തൽ ഭരണരീതിയെന്നും അദ്ദേഹം...