മുസ്ലിം വ്യാപാരിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു, ആശുപത്രിയിൽ പോയാൽ കൊല്ലുമെന്ന് ഭീഷണി, മുസ്ലിങ്ങൾക്കെതിരെ അധിക്ഷേപ വർഷവും, വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാ ളിൽ വീണ്ടും ഹിന്ദുത്വ പ്രവർത്തകരുടെ ഭീകരത. വയോധികനായ മുസ്ലിം കച്ചവടക്കാരനെ മൂന്ന് പേർ കുത്തിപ്പരിക്കേല്പിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. മൈമൂർ...












































