Pathram Desk 8

മിണ്ടാപ്രാണിയോടും കണ്ണില്ലാ ക്രൂരത: കുറഞ്ഞ പൈസയ്ക്ക് കന്നുകാലികളെ വാങ്ങി ഉയർന്ന പൈസയ്ക്ക് ഇൻഷുർ ചെയ്യും, പിന്നാലെ പട്ടിണിക്കിട്ട് കൊല്ലും, മലപ്പുറത്തു ഇൻഷുറൻസ് തുക തട്ടാൻ കുടില തന്ത്രങ്ങളുമായി കച്ചവടക്കാർ

മലപ്പുറം: കുറ്റിപ്പുറത്ത് വിലക്കുറവില്‍ വാങ്ങുന്ന കന്നുകാലികൾ ചാവുമ്പോൾ വലിയ തുക ഇൻഷുറൻസിൽ നിന്ന് തട്ടിയെടുക്കുന്നുവെന്ന് പരാതി. ഇന്‍ഷുറന്‍സ് തുകയ്ക്കു വേണ്ടി ചില കച്ചവടക്കാർ കന്നുകാലികളെ സംരക്ഷിക്കാതെ ചാവാൻ...

ഷൈൻ തന്നോടും ലൈംഗിക ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പിയതും തന്റെ മുന്നിൽവച്ച്,  വിൻസി പറഞ്ഞത് നൂറ് ശതമാനം ശരി,വെളിപ്പെടുത്തലുമായി നടി  അപർണ്ണ ജോൺസ്

ഷൈൻ തന്നോടും ലൈംഗിക ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പിയതും തന്റെ മുന്നിൽവച്ച്, വിൻസി പറഞ്ഞത് നൂറ് ശതമാനം ശരി,വെളിപ്പെടുത്തലുമായി നടി അപർണ്ണ ജോൺസ്

തിരുവനന്തപുരം: ഷൈൻ ടോം ചാക്കോക്കെതിരായ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസ്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി...

വീണയ്ക്ക് പൂട്ട് വീഴും… ഇല്ലാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത്   2.78 കോടി,  മാസപ്പടി കേസിന്റെ  മുഖ്യ  ആസൂത്രക വീണ വിജയനെന്ന് എസ്എഫ്ഐഒ  കുറ്റപത്രം

വീണയ്ക്ക് പൂട്ട് വീഴും… ഇല്ലാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് 2.78 കോടി, മാസപ്പടി കേസിന്റെ മുഖ്യ ആസൂത്രക വീണ വിജയനെന്ന് എസ്എഫ്ഐഒ കുറ്റപത്രം

കൊച്ചി: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു....

ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് ഇന്ത്യയിൽ, പാകിസ്ഥാൻ ഭീകരവാദത്തിൻ്റെ ഇര, ഇന്ത്യയ്‌ക്ക് തിരിച്ചടി നൽകുമെന്ന്  പാക്   പ്രതിരോധ മന്ത്രി ക്വാജ ആസിഫ്

ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് ഇന്ത്യയിൽ, പാകിസ്ഥാൻ ഭീകരവാദത്തിൻ്റെ ഇര, ഇന്ത്യയ്‌ക്ക് തിരിച്ചടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കടുത്ത നടപടികൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ഇന്ന്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻറെ നേതൃത്വത്തിലാണ് യോഗം....

പാകിസ്ഥാന് എട്ടിന്റെ പണിയുമായി ഇന്ത്യ…. പാക്  പൗരന്മാർക്ക് ഇനി വിസയില്ല,  എസ് വി ഇ എസ് വിസയിലുള്ളവർ 48 മണിക്കൂറിനകം രാജ്യം വിടണം, സിന്ധു നദീജല കരാർ മരവിപ്പിച്ചും തിരിച്ചടി

പാകിസ്ഥാന് എട്ടിന്റെ പണിയുമായി ഇന്ത്യ…. പാക് പൗരന്മാർക്ക് ഇനി വിസയില്ല, എസ് വി ഇ എസ് വിസയിലുള്ളവർ 48 മണിക്കൂറിനകം രാജ്യം വിടണം, സിന്ധു നദീജല കരാർ മരവിപ്പിച്ചും തിരിച്ചടി

ന്യൂഡൽഹി: പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. നിരവധി ലോകരാജ്യങ്ങൾ ആ ക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ...

രഹസ്യാന്വേഷണ  മുന്നറിയിപ്പുകൾ  പാടെ അവഗണിച്ചു…  പഹൽഗാം   ഭീകരാക്രമണത്തിൽ   സൈന്യത്തിന്  സംഭവിച്ചത് ഗുരുതര   വീഴ്ച,  കേന്ദ്ര സർക്കാരിനെ പഴിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം

രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ പാടെ അവഗണിച്ചു… പഹൽഗാം ഭീകരാക്രമണത്തിൽ സൈന്യത്തിന് സംഭവിച്ചത് ഗുരുതര വീഴ്ച, കേന്ദ്ര സർക്കാരിനെ പഴിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം

ശ്രീനഗർ: പഹൽഗാമിലെ ബൈസരണിൽ 27 പേരുടെ മരണത്തിനിടയാക്കിയ ഭീക രാക്രമണത്തിൽ സുരക്ഷാ സേനയ്ക്ക് ഗുരുത രമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. പാ ക് അധിനിവേശ കശ്മീരിൽ പ്രവർത്തിക്കു...

പാകിസ്ഥാന്റെ ലക്ഷ്യം മറ്റൊരു ഭീകരാക്രമണമോ….? കശ്മീരിന്  തൊട്ടടുത്ത വ്യോമത്താവളങ്ങളിൽ പാകിസ്ഥാൻ സൈനിക വിമാനങ്ങൾ കുതിച്ചെത്തുന്നു, അതീവ ജാഗ്രതയിൽ ഇന്ത്യ

പാകിസ്ഥാന്റെ ലക്ഷ്യം മറ്റൊരു ഭീകരാക്രമണമോ….? കശ്മീരിന് തൊട്ടടുത്ത വ്യോമത്താവളങ്ങളിൽ പാകിസ്ഥാൻ സൈനിക വിമാനങ്ങൾ കുതിച്ചെത്തുന്നു, അതീവ ജാഗ്രതയിൽ ഇന്ത്യ

ശ്രീനഗർ: പഹൽഗാം ഭീകരാ ക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിന് തൊട്ടടുത്ത വ്യോമ ത്താവളങ്ങളിൽ പാകിസ്ഥാൻ സൈനിക വിമാനങ്ങൾ വിന്യ സിച്ചതായി റിപ്പോർട്ട്. വ്യോ മസേനയ്ക്ക് ജാഗ്രതാ നിർദേശം...

ഈ ആക്രമണം ഇന്ത്യയ്ക്ക് ഒരു പാഠമായിരിക്കണം, പ്രകോപനവുമായി ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ ,  രണ്ട് സൈനികരെ വധിച്ചെന്നും അവകാശവാദം

ഈ ആക്രമണം ഇന്ത്യയ്ക്ക് ഒരു പാഠമായിരിക്കണം, പ്രകോപനവുമായി ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ , രണ്ട് സൈനികരെ വധിച്ചെന്നും അവകാശവാദം

ശ്രീനഗർ: പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) വീണ്ടും പ്രകോപനപരമായ വാർത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. കൂടാതെ...

മകളുടെ കണ്മുന്നിൽ ഭീകരർ കൊലപ്പെടുത്തിയ  എന്‍. രാമചന്ദ്രന്റെ മൃതദേഹം  ഉടൻ നാട്ടിലെത്തിക്കും,  28 മലയാളികൾ കശ്മീരിൽ കുടുങ്ങികിടക്കുന്നു

മകളുടെ കണ്മുന്നിൽ ഭീകരർ കൊലപ്പെടുത്തിയ എന്‍. രാമചന്ദ്രന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും, 28 മലയാളികൾ കശ്മീരിൽ കുടുങ്ങികിടക്കുന്നു

തിരുവനന്തപുരം: പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍...

സുരേഷ് ഗോപിയുടെ ചിത്രം  മോർഫ് ചെയ്ത് പ്രചരിപ്പിച്ചു,  സാമുദായിക ഭിന്നതയുണ്ടാക്കാൻ നീക്കമെന്ന് ആരോപണം , കെഎസ്ആർടിസി  ഉദ്യോഗസ്ഥനെതിരെ കേസ്

സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സാമുദായിക ഭിന്നതയുണ്ടാക്കാൻ നീക്കമെന്ന് ആരോപണം , കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ കേസ്

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി കെഎസ്ആർടിസി കൊല്ലം ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി.ആർ.അനിലിനെതിരെ പൊലീസ് കേസെടുത്തു....

Page 160 of 205 1 159 160 161 205