Pathram Desk 7

മലയാളിയായ 21കാരന്‍ യുഎഇയിലെ ജോലി സ്ഥലത്ത് മരിച്ചനിലയില്‍

മലയാളിയായ 21കാരന്‍ യുഎഇയിലെ ജോലി സ്ഥലത്ത് മരിച്ചനിലയില്‍

തൃശൂർ: മലയാളിയായ യുവാവിനെ ദുബായിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂര്‍ മന്ദരപ്പിള്ളി വെളിയത്ത് സന്ദീപിന്‍റെ മകൻ അഭിമന്യുവിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വർഷമായി അഭിമന്യു...

ഇതുവരെ ചെയ്തില്ലേ… യുഎഇയിലെ ബാങ്കിടപാടുകൾ തടസപ്പെടും; ശ്രദ്ധിക്കുക

ഇതുവരെ ചെയ്തില്ലേ… യുഎഇയിലെ ബാങ്കിടപാടുകൾ തടസപ്പെടും; ശ്രദ്ധിക്കുക

ദുബായ്: യുഎഇയിലെ ബാങ്ക് ഉപയോക്താക്കള്‍ക്ക് കര്‍ശന നിര്‍ദേശം. ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങൾ പുതുക്കി നൽകണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അല്ലാത്തപക്ഷം ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാക്കിയേക്കും....

ഷാര്‍ജയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് യുവാവ് മുങ്ങിമരിച്ചു

ഷാര്‍ജയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് യുവാവ് മുങ്ങിമരിച്ചു

പത്തനംതിട്ട: ഷാര്‍ജയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് യുവാവ് മുങ്ങിമരിച്ചു. കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്‍റെ മകൻ ജോവ ജോൺസൺ തോമസ് (20) ആണ് മരിച്ചത്. ഞായർ (ഫെബ്രുവരി...

അനാഥന്‍, ഒറ്റപ്പെടലിന്‍റെ വേദന തീര്‍ക്കാന്‍ നാല് കെട്ടി യുവാവ്, രണ്ടാംഭാര്യ നാലാംഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ടായി, കണ്ണീര്‍ കഥപറഞ്ഞുനടന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍

അനാഥന്‍, ഒറ്റപ്പെടലിന്‍റെ വേദന തീര്‍ക്കാന്‍ നാല് കെട്ടി യുവാവ്, രണ്ടാംഭാര്യ നാലാംഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ടായി, കണ്ണീര്‍ കഥപറഞ്ഞുനടന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍

കോന്നി: അനാഥത്വത്തിന്‍റെ കണ്ണീര്‍ക്കഥ പറഞ്ഞ് വീഴ്ത്ത് യുവാവ് കെട്ടിയത് നാല് യുവതികളെ. നാല് ഭാര്യമാരുള്ള യുവാവ് ഒടുവില്‍ പിടിയിലായത് ഭാര്യമാരുടെ ഫേസ്ബുക്ക് സൗഹൃദത്തില്‍. രണ്ടാം ഭാര്യ നാലാം...

മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്‍റെ തുടിപ്പ്, തിരികെ ജീവിതത്തിലേക്ക്; ദിവസങ്ങള്‍ക്കിപ്പുറം പവിത്രൻ മരണത്തിന് കീഴടങ്ങി

മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്‍റെ തുടിപ്പ്, തിരികെ ജീവിതത്തിലേക്ക്; ദിവസങ്ങള്‍ക്കിപ്പുറം പവിത്രൻ മരണത്തിന് കീഴടങ്ങി

കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയയാള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പവിത്രന്‍ (67) ആണ് മരിച്ചത്. കൂത്തുപറമ്പിലെ വീട്ടില്‍ വെച്ചാണ് മരിച്ചത്....

കാട്ടാന ആക്രമണം: സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകള്‍ക്ക് ജോലിയ്ക്ക് ശുപാര്‍ശ, മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും; ഉറപ്പ് നല്‍കി കളക്ടര്‍

കാട്ടാന ആക്രമണം: സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകള്‍ക്ക് ജോലിയ്ക്ക് ശുപാര്‍ശ, മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും; ഉറപ്പ് നല്‍കി കളക്ടര്‍

ഇടുക്കി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്‍റെ (45) കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. സോഫിയുടെ കുടുംബത്തിന് ഇന്ന് (ഫെബ്രുവരി 11) 10...

‘ഗാസ അമേരിക്ക ഏറ്റെടുത്താന്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാകില്ല, പാര്‍പ്പിടസൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കും’: ഡോണള്‍ഡ് ട്രംപ്

‘ഗാസ അമേരിക്ക ഏറ്റെടുത്താന്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാകില്ല, പാര്‍പ്പിടസൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കും’: ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഗാസ അമേരിക്ക ഏറ്റെടുത്താല്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം പലസ്തീനിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്നും...

യുഎഇയിലെ പുതിയ ‘റെയിൽ ബസ്’ എന്താണ്? എത്ര പേര്‍ക്ക് യാത്ര ചെയ്യാം

യുഎഇയിലെ പുതിയ ‘റെയിൽ ബസ്’ എന്താണ്? എത്ര പേര്‍ക്ക് യാത്ര ചെയ്യാം

ദുബായ്: യുഎഇയില്‍ പുതിയ റെയില്‍ ബസ് പുറത്തിറക്കി ദുബായ് ആര്‍ടിഎ. പുനഃരുപയോഗിക്കാവുന്ന വസ്തുക്കളിൽനിന്നാണ് റെയില്‍ ബസ് നിര്‍മിച്ചത്. പൂർണ്ണമായും ത്രീഡി പ്രിൻ്റഡ് വാഹനമാണ്. റെയില്‍ ബസ് പൊതുഗതാഗതത്തിൻ്റെ...

ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം; കുവൈത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവാസി മലയാളി മരിച്ചു

ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം; കുവൈത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവാസി മലയാളി മരിച്ചു

കുവൈത്ത്‌ സിറ്റി: ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശി ഷാജി മംഗലശേരില്‍ ചാക്കോ (60)അന്തരിച്ചു. ഇന്ന് (ഫെബ്രുവരി 10) രാവിലെയാണ്...

ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; യുഎഇയിൽ റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടി

ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; യുഎഇയിൽ റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടി

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടിയത്. അബുദാബി അഗ്രികൾച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ്...

Page 27 of 32 1 26 27 28 32