സോഷ്യൽ മീഡിയയിൽ പൊസിറ്റിവിറ്റി വിതറുന്ന ‘പൊലീസുകാരി’, എല്ലാവർക്കും പ്രചോദനം; പക്ഷേ എല്ലാം വെറും മറ മാത്രം!
ജയ്പൂർ: ഏകദേശം രണ്ട് വർഷത്തോളം രാജസ്ഥാൻ പൊലീസ് അക്കാദമിയിൽ (RPA) സബ് ഇൻസ്‌പെക്ടറായി ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ. ഔദ്യോഗിക യൂണിഫോം ധരിക്കുകയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം...








































