രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കോവിഡ്-19 പകരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തിരുത്തി. വിവിധ രാജ്യങ്ങളിലെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണമില്ലാത്ത വ്യക്തിയില്‍ നിന്ന് കോവിഡ് പകരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന് ലോകാരോഗ്യ സംഘടന കോവിഡ് ടെക്നിക്കല്‍ മേധാവി മരിയ...
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മായാണെന്നാണ് ചില പഠനങ്ങളുടെ കണ്ടെത്തല്‍. അതു ശരിവയ്ക്കുന്ന തരത്തില്‍ ഒരു പഠനംകൂടി പുറത്തുവന്നിരിക്കുന്നു. കഷണ്ടിയുള്ള പുരുഷന്‍മാരില്‍ കോവിഡ് ഗുരുതരമാകുമെന്നാണ് പഠനം പറയുന്നത്.
ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് പുരുഷന്‍മാരില്‍ കഷണ്ടി, കോവിഡ്– ന്റെ ലക്ഷണങ്ങളെ ഗുരുതരമാക്കുമെന്നു...
ജനീവ: ആഗോളതലത്തില്‍ കോവിഡ് മഹാമാരി സാഹചര്യം രൂക്ഷമാവുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അമിത ആത്മവിശ്വാസത്തിനെതിരെയും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നല്‍കി. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗികളുടെ തോത് രേഖപ്പെടുത്തിയത് അമേരിക്കയിലാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
അതേസമയം, പല രാജ്യങ്ങളിലും പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ...
കൊറോണാവൈറസ് എന്തുകൊണ്ടാണ് ചിലരില്‍ അവഗണിക്കാവുന്ന രോഗലക്ഷണളോടെ വന്നുപോകുന്നത്? ഇതേ രോഗം തന്നെ വേറെ ചിലരെ മരണത്തിലെത്തിക്കുകയും ചെയ്യുന്നു. ഇതിന്റെ രഹസ്യം കണ്ടെത്താനായി ജനിതകശാസ്ത്രകാരന്മാര്‍ ഡിഎന്‍എയില്‍ നടത്തിയ അന്വേഷണങ്ങളില്‍ ചില കാരണങ്ങള്‍ കണ്ടെത്തിയതായി പറയുന്നു. യൂറോപ്യന്‍ ശാസ്ത്രകാരന്മാര്‍ നടത്തിയ പഠനത്തില്‍ ജനിതക വ്യതിയാനങ്ങളും കൊറോണാവൈറസ് ഉണ്ടാക്കുന്ന...
കൊവിഡ് പരിശോധന വര്‍ധിപ്പിച്ചാല്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ രോഗബാധിതരുണ്ടാകുക ഇന്ത്യയിലും ചൈനയിലും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ അമേരിക്കയിലാണെന്നതിന്റെ കാരണവും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ അമേരിക്കയില്‍ കൊവിഡ് ടെസ്റ്റുകള്‍ ആരംഭിച്ചിരുന്നു. അതിനാലാണ്...
നഗ്ന ചിത്രം ലേലത്തിന് വച്ച് 25 ഓളം സെലിബ്രിറ്റികള്‍ . കോവിഡ് വ്യാപനം ലോകം മുഴുവന്‍ ദുരിതം വിതയ്ക്കുകയാണ്. പലരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന ചെയ്യുന്നുണ്ട്. കോവിഡിനെ ചെറുക്കാന്‍ ഫണ്ട് ശേഖരണത്തിനായി നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ മുന്നോട്ട് വെച്ചിരിക്കുന്ന ആശയം വ്യത്യസ്തമാണ്. തന്റെ...
കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെത്തുടർന്ന് അമേരിക്കയിൽ കടുത്ത പ്രതിഷേധങ്ങൾ സജീവമായിരിക്കെ, പ്രസിഡിന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ട്രംപിന്റെ വംശീയ വിവേചനത്തിന് നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി ലഭിക്കുമെന്ന് ഗായിക തുറന്നടിച്ചു. ട്രംപിനെ നവംബറിൽ വോട്ട് ചെയ്ത് പുറത്താക്കുമെന്നായിരുന്നു ട്വിറ്ററിൽ...