ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,902 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു....
ദക്ഷിണ കൊറിയ: കോവിഡ് ഇതുവരെ സ്ഥിരീകരിക്കാത്ത അത്യപൂര്‍വം ലോക രാജ്യങ്ങളില്‍ ഒന്നാണ് ഉത്തര കൊറിയ. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡ് കേസ് എന്ന സംശയത്തെത്തുടര്‍ന്നാണ് രാജ്യത്ത് അതിര്‍ത്തി നഗരമായ കെയ്സോങ്ങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതേതുടര്‍ന്ന് പ്രസിഡന്റ് കിം ജോങ്...
ന്യൂഡൽഹി: കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ റിപ്പോർട്ട്. അൽ ഖായിദയുടെ 150 മുതൽ 200 വരെ ഭീകരർ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിലുണ്ടെന്നും അവർ മേഖലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും യുഎൻ റിപ്പോർട്ടിൽ പരാമർശമുള്ളതായി വാർത്താ...
കൊച്ചി: ഭർത്താവ് കൈകളും കാലുകളും വെട്ടി നീക്കിയ മലേഷ്യൻ വനിത മേനക കൃഷ്ണനു (51) അമൃത ആശുപത്രിയിൽ കൈകൾ വച്ചു പിടിപ്പിച്ചു. 6 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണു കൈകൾ ലഭിച്ചത്. 2014 ഡിസംബറിലാണ് ഭർത്താവിന്റെ അക്രമണത്തിൽ മേനകയ്ക്കു കൈകളും കാലുകളും നഷ്ടപ്പെട്ടത്. ഭർത്താവ് പിന്നീട്...
2021 ന് മുമ്പ് കൊവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
എല്ലാവർക്കും തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ലിഎച്ചഒ ലക്ഷ്യം വയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. മിക്ക വാക്‌സിനുകളും...
വാഷിങ്ടന്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ ചൈന ആദ്യം നിര്‍മിച്ചാല്‍ യുഎസ് ചൈനയുമായി സഹകരിക്കുമോ? മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിന് ഉപകാരപ്പെടുമെങ്കില്‍ ആരുമായും ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് തയാറാണെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. കോവിഡ് മരുന്ന്, വാക്‌സിന്‍ വികസനത്തില്‍ യുഎസ് മികച്ച...
കോവിഡ് ഒരു തവണ ബാധിച്ചവര്‍ക്ക് ഭാവിയില്‍ അസുഖം വന്നുകൂടായ്കയില്ലെന്ന് പഠനം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാത്തവര്‍ക്കു തുടര്‍ന്നും രോഗബാധയ്ക്ക് സാധ്യതയുണ്ട്. കോവിഡ് ബാധിച്ചു ചികില്‍സയിലുണ്ടായിരുന്ന 34 പേരുടെ രക്തത്തിലെ ആന്റിബോഡി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ അറിയിച്ചു.
ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍...
ദുബായ്: മകളെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തി പിതാവ്. വര്‍ഷങ്ങളായി വീട്ടില്‍ സഹോദരന്മാരുടെയും പിതാവിന്റെയും ക്രൂര പീഡനങ്ങള്‍ക്ക് വിധേയയായ അഹ്‌ലം എന്ന മുപ്പതുകാരിയാണ് പിതാവിന്റെ ക്രൂര കൃത്യത്തിന് ഇരയായത്. ജോര്‍ദാനില്‍ നടന്ന സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം....