വാഷിങ്ടന്‍: അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, എലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്‌സ് എന്നി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഡിജിറ്റല്‍ കറന്‍സിക്കുവേണ്ടിയുള്ള പോസ്റ്റുകളാണ് ഇവരുടെ അക്കൗണ്ടില്‍നിന്ന് ട്വീറ്റ്...
കൊവിഡ് കാലത്തെ ബൈക്ക് യാത്രയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങളുമായി ഫിലിപ്പീൻസ്. ബൈക്കിൽ യാത്ര ചെയ്യുന്നവർ പിൻസീറ്റിൽ ആരെയും ഇരുത്തരുതെന്നാണ് നിർദ്ദേശം. പിൻസീറ്റിൽ ആരെയെങ്കിലും ഇരുത്തണമെങ്കിൽ അവർ ദമ്പതികളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ കയ്യിൽ കരുതണം.
വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ കരുതിയാണ് ഇങ്ങനെ യാത്ര ചെയ്യുന്നവർ പുറത്തിറങ്ങുന്നത്. ഒരു...
ലണ്ടനും ബിര്‍മിങ്ങാമിനുമിടയില്‍ ഒരു അതിവേഗ റെയില്‍പാത നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള ലാന്‍ഡ് സര്‍വേയിലായിരുന്നു ഗവേഷകര്‍. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മണ്ണാണ് ബ്രിട്ടന്റേത്. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നീ കാലങ്ങളിലേതു കൂടാതെ റോമന്‍ അധിനിവേശത്തിന്റെ അടയാളങ്ങളും ഇപ്പോഴും ബ്രിട്ടന്റെ മണ്ണില്‍ ഒളിച്ചിരിപ്പുണ്ട്. റെയില്‍പാത നിര്‍മിക്കും മുന്‍പ് അത്തരം...
ഛബഹര്‍ തുറമുഖത്തുനിന്ന് സാഹെഡാനിലേക്കുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തില്‍ ഇന്ത്യയെ ഒഴിവാക്കി ഒറ്റയ്ക്കു മുന്നോട്ടുപോകാന്‍ ഇറാന്‍. നാലു വര്‍ഷം മുന്‍പ് കരാര്‍ ഒപ്പിട്ടെങ്കിലും പണം അനുവദിക്കുന്ന കാര്യത്തിലും മറ്റും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് കാരണമെന്നാണ് ഇറാന്‍ പറയുന്നത്. 2022 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാകും. ഇന്ത്യയുടെ സഹായമില്ലാതെ പദ്ധതി...
കോവിഡ് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള യുഎസ് കമ്പനിയുടെ നീക്കം വിജയവഴിയില്‍. മോഡേണ കമ്പനിയാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് വാക്സിന്‍ വികസിപ്പിച്ചത്. മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകള്‍ കൂടി തുടര്‍ന്നശേഷമേ മരുന്നിനു സര്‍ക്കാര്‍ അംഗീകാരം നല്‍കൂ. ഈ വര്‍ഷം തന്നെ വാക്സിന്‍ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.
മോഡേണയുടെ...
ലോകമെമ്പാടും കോവിഡ്-19 ന് വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. പല വാക്സിനുകളും മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ വാക്സിന്‍ വികസനത്തില്‍ ശാസ്ത്രജ്ഞരെ പോലെ തന്നെ കയ്യടി അര്‍ഹിക്കുന്ന ഒരു വിഭാഗമുണ്ട്. വാക്സിന്‍ പരീക്ഷണത്തിനായി സ്വന്തം ജീവന്‍ തന്നെ പണയം വച്ച് മുന്നോട്ട് വരുന്ന...
സുഡാനില്‍ ഏകാധിപതി ഒമാര്‍ അല്‍ ബാഷറിന് കീഴില്‍ നില നിന്നിരുന്ന കാടന്‍ നിയമങ്ങള്‍ ഇനിയില്ല. നാല് ദശകത്തോടടുക്കുന്ന കിരാത നിയമങ്ങള്‍ സുഡാനിലെ പുതിയ കാവല്‍ സര്‍ക്കാര്‍ എടുത്തുമാറ്റി. സുഡാനിലെ ഔദ്യോഗിക മതമായ ഇസ്‌ളാമില്‍ നിന്നും മതം മാറുന്നതിനും മദ്യപിക്കുന്നതിനും ഉണ്ടായിരുന്ന കടുത്ത ശിക്ഷകള്‍ എടുത്തു...
വാഷിങ്ടൻ: കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനുള്ളിൽ 2,30,370 കേസുകൾ റിപ്പോർട്ട് ചെയ്തെന്നു വെളിപ്പെടുത്തിയ ലോകാരോഗ്യ സംഘടന രോഗം പടരുന്നതിലുള്ള ആശങ്ക പങ്കുവച്ചു. ഇതിനു മുൻപ് ഒറ്റദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ജൂലൈ 10 നായിരുന്നു– 2,28,102 രോഗികൾ.
ലോകത്തെ...