Tag: world

യുഎസില്‍ ഓരോ മിനിറ്റിലും ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നു

കൊറോണ അതിഭീകരമായി ബാധിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്ക. ഏറ്റവും പുതിയ കണക്കനുസരിച്ച് യു.എസില്‍ ഓരോ മിനിട്ടിലും ഒരു കോവിഡ് മരണം ഉണ്ടാകുന്നുണ്ട്. ഒന്നര ലക്ഷത്തിലേറെ പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. അരിസോണ, കലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം കൂടുതലായുള്ളത്. കൂടുതല്‍ മരണം ടെക്‌സസിലാണ്. യുഎസില്‍ വെള്ളിയാഴ്ച...

കോവിഡ് ഗര്‍ഭിണികളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം

ഗര്‍ഭിണികളായ സ്ത്രീകളിലും ജനന നിയന്ത്രണ ഗുളികകള്‍ കഴിക്കുന്നവരിലും ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി നടത്തുന്നവരിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത കോവിഡ്19 വര്‍ധിപ്പിക്കുമെന്ന് ഗവേഷണ പഠനം. സ്ത്രീകളിലെ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്‍ മേല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകാറുണ്ട്. കോവിഡ് ബാധിക്കപ്പെട്ടാല്‍ ഇതിനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് അമേരിക്കയിലെ...

കോവിഡിന് മരുന്നുണ്ടെന്ന് ഡോക്ടർ; 350 പേരുടെ രോഗം മാറ്റി

സമൂഹ മാധ്യമങ്ങള്‍ ദൈവത്തിനേക്കാള്‍ വലുതൊന്നുമല്ല എന്ന വാദവുമായി ഒരു ഡോക്ടര്‍. അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. സ്റ്റെല്ല ഇമ്മാനുവലാണ് വിവാദ പരാമര്‍ശവുമായി ശ്രദ്ധ നേടുന്നത്. മുഖവാരണം ധരിച്ചുതുകൊണ്ട് കോവിഡിനെ തടയാനാകില്ല എന്നു പറഞ്ഞാണ് ഡോ.സ്റ്റെല്ല ആദ്യം അമേരിക്കയില്‍ ശ്രദ്ധ നേടുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്റ്റെല്ലയുടെ...

കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങള്‍ നിലനില്‍ക്കും: മുന്നറിയിപ്പ്

ജനീവ: കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടന. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി ഈ മുന്നറിയിപ്പു നല്‍കിയത്. ചൈനയില്‍ കഴിഞ്ഞ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ലോകമെമ്പാടും 17.3 ദശലക്ഷം ആളുകള്‍ക്കാണു കോവിഡ് ബാധിച്ചത്. 6,75 ,000 പേര്‍...

പുതിയ ജൈവയുധമോ..? ആയിരക്കണക്കിന് വീടുകളിലേക്ക് ചൈനയില്‍നിന്നുള്ള വിത്ത് പായ്ക്കറ്റുകള്‍; യുഎസിനെ തകര്‍ക്കാന്‍ പുതിയ നീക്കം..?

കോവിഡിന് പിന്നാലെ യുഎസിനെ തകര്‍ക്കാന്‍ പുതിയ നീക്കം ചൈന തുടങ്ങിയോ..? യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയിൽ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്–വിത്തു പായ്ക്കറ്റുകൾ. പർപ്പിൾ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉൾപ്പെടെ വിത്തുകൾ യുഎസിലെ വീടുകളിൽ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും...

രണ്ടു വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചു; ഏഴ് പേര്‍ മരിച്ചു

അലാസ്‌കയിലെ ആംഗറേജില്‍ രണ്ടു വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ച്‌ ഏഴ് പേര്‍ മരിച്ചു. യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗവും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലൊന്ന് പറത്തിയിരുന്നത് ഇയാള്‍ തന്നെയായിരുന്നു. സോള്‍ഡോട്ട്‌ന വിമാനത്താവളത്തിന് സമീപത്തുവെച്ചുണ്ടായ അപകടത്തില്‍ രണ്ടു വിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പ്‌ ഒരു...

കൊറോണ വാക്സിനുകൾ വിജയത്തിലേക്ക്, ഇനി നിര്‍ണായക ദിവസങ്ങൾ എന്ന് വിദഗ്ധർ

കോവിഡ് 19 ആഗോളതലത്തില്‍ കൂടുതല്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ കൂടുതല്‍ നിര്‍ണായകമാവുകയാണ്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വാക്‌സിന്‍ നിര്‍മാണ പുരോഗതിയുടെ ശുഭവാര്‍ത്തകള്‍ വരുന്നുണ്ട്. എങ്കിലും അന്തിമഘട്ടത്തിലെ ഫലങ്ങളും തുടര്‍ പഠനങ്ങളുമാണ് പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തില്‍ നിര്‍ണായകമെന്ന് ഓര്‍മിപ്പിക്കുകയാണ് വിദഗ്ധര്‍. ഓക്‌സ്‌ഫഡ് സര്‍വ്വകലാശാലയിലെ...

അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലെന്ന് പഠനം

അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതല്‍ ആയിരിക്കുമെന്നു പഠനം. ജാമാ പീഡിയാട്രിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മുതിര്‍ന്നവരെയും വലിയ കുട്ടികളെയും അപേക്ഷിച്ച്, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മൂക്കില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം പത്തു...
Advertismentspot_img

Most Popular

G-8R01BE49R7