വാഷിങ്ടൻ : ജനപ്രിയ വിഡിയോ ആപ്പായ ടിക് ടോക്കിനു പിന്നാലെ മറ്റൊരു ചൈനീസ് കമ്പനി ആലിബാബയെയും നിരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികൾക്കെതിരെയും നടപടിയുണ്ടാകുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘തീർച്ചയായും, ഞങ്ങൾ മറ്റു കാര്യങ്ങളും നോക്കുകയാണ്’ എന്നായിരുന്നു ട്രംപിന്റെ...
ഔട്ടാക്കിയാലും കുഴപ്പമില്ല, പന്ത് ദേഹത്തേക്ക് എറിഞ്ഞ് പരുക്കേൽപ്പിക്കരുതെന്ന് ഇന്ത്യൻ ടീമിലെ വാലറ്റക്കാർ പതിവായി തന്നോട് അപേക്ഷിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാന്റെ അതിവേഗ പേസ് ബോളർ ശുഐബ് അക്തർ. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനും തനിക്കെതിരെ അതിവേഗ പന്തുകൾ എറിഞ്ഞ് ‘ബുദ്ധിമുട്ടിക്കരുതെ’ന്ന് ആവശ്യപ്പെട്ടിരുന്നതായി അക്തർ വെളിപ്പെടുത്തി....
യുഎസിലെ ഇന്ത്യാനയില്‍ ചൊവ്വാഴ്ച ഒരു 10 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസ്സിന് ഹാജരായപ്പോള്‍ തന്നെ അധ്യാപികയ്ക്ക് സംശയം മണത്തു. അസാധാരണ ശബ്ദം കേട്ടപ്പോഴാണ് വാര്‍ഫീല്‍ഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയ്ക്ക് സംശയം തോന്നിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ബഹളവും അതേത്തുടര്‍ന്നുള്ള തുടര്‍ ശബ്ദങ്ങളും. യഥാര്‍ഥത്തില്‍ അത് ഒരു...
വാഷിങ്ടന്‍ : യുഎസിലെ ജനപ്രിയ ആപ്പായ ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടിക് ടോക്കിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ട്രംപ് 90 ദിവസത്തെ സമയം നല്‍കി. യുഎസിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നതിനെതിരെ ബൈറ്റ്ഡാന്‍സ്...
ലോകമെങ്ങും കോവിഡ്-19 ഭീതിയിലാണ്. വാക്‌സിന്‍ കണ്ടുപിടിക്കാത്തതിനാല്‍ തന്നെ ആശങ്കയിലാണ് ജനങ്ങളെല്ലാം തന്നെ. വൈറസിന്റെ പിടിയില്‍ അകപ്പെടുന്നവരെ കുറിച്ചും വൈറസിനെ കുറിച്ചുമുള്ള പഠനത്തിലാണ് ഗവേഷകര്‍. അമേരിക്കയിലെ കുക്ക് കൗണ്ടി ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ കോവിഡ് രോഗത്തിന്റെ മറ്റൊരു ലക്ഷണം കണ്ടെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ ഇക്കിള്‍ എന്ന ലക്ഷണമാണ്...
ലണ്ടൻ: കോവിഡ് മരണത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബ്രിട്ടൻ മരണസംഖ്യ ഒറ്റയടിക്ക് അയ്യായിരം കുറച്ചു. സർക്കാർ നൽകുന്ന കണക്കിനേക്കാൾ പതിനായിരം പേരെങ്കിലും കൂടുതലായി കോവിഡ് മൂലം മരിച്ചിട്ടുണ്ടാകുമെന്ന് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സും നഴ്സിങ് മേഖലയിലെ വിവിധ ചാരിറ്റികളും ആവർത്തിക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട്...
ചൈനയെ ഭീതിയിലാഴ്ത്തി ഇറക്കുമതിചെയ്ത കോഴികളിലും കോവിഡ് 19 ന്റെ സാനിധ്യം കണ്ടെത്തി. ബ്രസിലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയതെന്ന് ചൈന അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശീതികരിച്ച് പായ്ക്കുകളിലെത്തിയ കോഴി മാംസത്തിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം...