തനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ചുട്ടമറുപടി നല്‍കി ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസ്. സ്വന്തം ജോലി ശരിയ്ക്ക് ചെയ്യാനറിയാത്തയാളായാണ് ട്രംപിനെ കമല വിശേഷിപ്പിച്ചത്. കൂടാതെ ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്കയെന്നും കമല പറഞ്ഞു....
വാഷിങ്ടണ്‍: സാധുവായ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരം മാണ് പുതിയ ഇളവ്. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം...
ലണ്ടന്‍ : ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തിലെ കണക്കുകള്‍ ബ്രിട്ടന്‍ വീണ്ടും സമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായ സൂചന നല്‍കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തില്‍ ജിഡിപി 20.4 ശതമാനമാണ് കുറഞ്ഞത്. വികസിത രാജ്യങ്ങളില്‍ സാമ്പത്തിക രംഗത്ത് ഏറ്റവുമധികം പ്രതിസന്ധി...
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാല് ലക്ഷം കടന്നു. ഇന്ത്യയിലെ ഒരു ദിവസത്തെ കോവിഡ് കണക്ക് യുഎസിനേക്കാളും ബ്രസീലിനേക്കാളും കൂടുതലെന്ന് ലോകാരോഗ്യ സംഘടന.കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകൾ പരിഗണിച്ചാണ് കണ്ടെത്തൽ. ഒരുദിവസം 61000 ല്‍ കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍ പുതുതായി...
ദുബായ് : ദുബായിൽ കോവിഡ് പഠന-ഗവേഷണത്തിനടക്കം സംവിധാനങ്ങളുള്ള മുഹമ്മദ് ബിൻ റാഷിദ് മെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു. വൈറസുകളെകുറിച്ചും രോഗങ്ങളെക്കുറിച്ചും പഠിക്കാനും ഗവേഷണം നടത്താനും കഴിയുന്ന രാജ്യത്തെ ആദ്യ ഹൈടെക് ഗവേഷണ കേന്ദ്രമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കും. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയായ കമല ഹാരീസിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തുവെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ്...
ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഹവാല ഇടപാടിലൂടെ ഇന്ത്യയിൽ കോടികൾ എത്തിച്ചതായി കണ്ടെത്തൽ. ചൈനീസ് സ്ഥാപനങ്ങൾ ബിനാമി കമ്പനികളിൽ രൂപീകരിച്ചാണ് പണം എത്തിച്ചത്. ബാങ്കുകൾ കേന്ദ്രികരിച്ചുള്ള പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് ആദായ നികുതി വകുപ്പാണ്.
ആയിരം കോടിയിലധികം രൂപയുടെ ക്രമക്കേട് ആദ്യ ദിവസം കണ്ടെത്തിയതായി പ്രത്യക്ഷ നികുതി...
ചൈനയില്‍ നിന്നും പാഴ്സലായി വിത്തുകള്‍ ലഭിക്കുന്ന കാര്യം കഴിഞ്ഞ മാസമാണ് അമേരിക്കയിലെ പല സ്റ്റേറ്റുകളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മേല്‍വിലാസം കൃത്യമായി രേഖപ്പെടുത്തിയ പാഴ്സലുകള്‍ ലഭിച്ചവരാരും അത് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് വിചിത്രം. ചൈനീസ് വിത്ത് പാഴ്സലുകള്‍ വ്യാപകമായതോടെ സര്‍ക്കാര്‍ അധികൃതര്‍ തന്നെ ഇത്തരം വിത്തുകള്‍...