കോവിഡിനെതിരെ സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സീനായി കിണഞ്ഞു പരിശ്രമിക്കുകയാണ് ലോകം. ലോകത്തിന്റെ നിലനില്‍പ്പ് തന്നെ വാക്‌സീനിലാണെന്ന് തോന്നിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍. എന്നാല്‍ എല്ലാ പ്രതീക്ഷയും വാക്‌സീനില്‍ കേന്ദ്രീകരിച്ച് ഒടുവില്‍ ഫലപ്രദമായ വാക്‌സീന്‍ ശാസ്ത്രലോകത്തിന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
എത്ര തന്നെ മികച്ചതാക്കാന്‍ ശ്രമിച്ചാലും...
കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് അവയുടെ രോഗ്യവ്യാപന ശേഷി വര്‍ധിച്ചത് നല്ല കാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍. യൂറോപ്പ്, വടക്കന്‍ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തിന് രോഗ്യവ്യാപനസാധ്യത കൂടുതലാണെങ്കിലും അവ മാരകമല്ലെന്ന് നാഷല്‍ യൂണിവേഴ്‌സിറ്റി...
ജനീവ: കൊറോണ മഹാമാരി ഏഴരമാസം പിന്നിടുമ്പോള്‍ ലോകമൊട്ടാകെ കൊറോണ രോഗബാധിതരില്‍ ചെറുപ്പക്കാരുടെ എണ്ണം ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു. കൊറോണ രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ള ജനങ്ങളില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തങ്ങളില്‍ പലര്‍ക്കും വൈറസ് ബാധയുണ്ടെന്ന് ഭൂരിപക്ഷം...
കോവിഡിന് വാക്‌സീന്‍ കണ്ടെത്തുന്ന തിരക്കിലാണ് ലോകമെങ്കിലും കൊറോണ വൈറസിന്റെ ഉത്പത്തിയെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ നിലയ്ക്കുന്നില്ല. തുടക്കം മുതലേ പ്രചരിച്ച ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പിന്തുടര്‍ച്ചയെന്ന നിലയ്ക്ക് ചൈനയ്ക്ക് നേരെ സംശയമുന തിരിച്ചു വച്ചിരിക്കുകയാണ് രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.
കൊറോണ വൈറസ് 2020ലോ 2019 ലോ ഒന്നും പ്രത്യക്ഷപ്പെട്ടതല്ലെന്നും...
ബൈപോളാര്‍ ഡിസോർഡർ, കേള്‍വിക്കുറവ് എന്നിവയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന എബ്‌സെലന്‍ എന്ന മരുന്ന് കോവിഡിനെതിരെ ഫലപ്രദമെന്ന് ഗവേഷകര്‍. കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ പെരുകുന്നത് തടയാന്‍ എബ്‌സെലന്‍ മരുന്നിന് സാധിക്കുമെന്ന് അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.
സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്....
കൊളംബോ: ശ്രീലങ്കയിൽ തിങ്കളാഴ്ച ഏഴ് മണിക്കൂറോളം രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു. പ്രധാനപ്പെട്ട വൈദ്യതിനിലയത്തിലെ സാങ്കേതികത്തകരാറാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി നിലച്ചതിനെ തുടർന്ന് ജനജീവിതം അക്ഷരാർഥത്തിൽ സ്തംഭിച്ചു.
ദീർഘനേരം വൈദ്യുതി നിലച്ച് 21 ദശലക്ഷത്തോളം ജനങ്ങളെ ബാധിച്ചു. കൊളംബോയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും...
കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി. മലേഷ്യയിലാണ് ഡി614ജി എന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്ത്യയിൽ നിന്ന് മലേഷ്യയിൽ തിരിച്ചെത്തിയ വ്യക്തി 14-ദിന ക്വാറന്റീൻ ലംഘിച്ചതോടെ പ്രദേശത്ത് കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. എന്നാൽ ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്ത 45 കേസുകളിൽ മൂന്നെണ്ണത്തിൽ ഡി614ജിയുടെ സാന്നിധ്യം...