ദോഹ: സൗദിയുടെ നേതൃത്വത്തില്‍ മൂന്നരവര്‍ഷമായി ഖത്തറിനെതിരെ നിലനില്‍ക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താന്‍ മാധ്യസ്ഥം വഹിച്ച കുവൈത്തിനു നന്ദി പറയുന്നതായും ഖത്തര്‍ അറിയിച്ചു. ഈ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിയ യുഎസിനെയും അഭിനന്ദിച്ചു.
കുവൈത്ത് മാധ്യസ്ഥത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും...
മോസ്‌കോ : യുകെയ്ക്കും ബഹ്‌റൈനും പുറമെ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കാന്‍ റഷ്യയും. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സീന്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ മോസ്‌കോയിലെ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. വാക്‌സീന്‍ 95% ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുമാണു റഷ്യ പറയുന്നത്. എന്നാലും ഇപ്പോഴും ആളുകളില്‍ പരീക്ഷണം നടക്കുന്നുണ്ട്
ആദ്യ രണ്ട്...
പ്രപഞ്ചത്തിലെ ഒരു നെബുലയുടെ 'ശബ്ദ'ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ പുറത്ത് വിട്ട് ബഹിരാകാശ ഏജന്‍സിയായ നാസ ഏവരേയും ഞെട്ടിച്ചിരുന്നു. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 'ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച'യെന്നും ' സ്ത്രീയുടെ നിലവിളി 'യെന്നുമൊക്കെയാണ് പലരും...
വാഷിങ്ടന്‍: ജനാധിപത്യം പുലരുമെന്നും മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയത്തിലെത്തുമെന്നും ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. യുഎസ് പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണു നീങ്ങുന്നതെന്നും രാജ്യത്തെമ്പാടും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അരിസോനയിലെയും ജോര്‍ജിയയിലെയും...
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. ഓരോ വോട്ടും നിര്‍ണായകമായ മത്സരത്തില്‍ 264 വോട്ടു നേടിയ ബൈഡന്‍ ഇനി എണ്ണാനുള്ള വോട്ടുകള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍. 538 അംഗ ഇലക്ടറല്‍ കോളജില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270...
വാഷിങ്ടൻ: വോട്ടെണ്ണല്ലിൽ തട്ടിപ്പ് ആരോപിച്ച് സുപ്രീം കോടതിയിൽ പോകുമെന്ന ഭീഷണി തുടരുകയോ വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ ശ്രമിക്കുകയോ ചെയ്താൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിടാൻ തന്റെ നിയമസംഘം തയാറാണെന്ന് ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്‍. ഫ്ലോറിഡയിലും പെൻസിൽവേനിയയിലും ജയിച്ചെങ്കിലും ഫലത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് ട്രംപ്...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം സ്വയം പ്രഖ്യാപിച്ച് ഡെണാള്‍ഡ് ട്രംപ്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് വിജയം സ്വയം പ്രഖ്യാപിച്ചത്.
അതേസമയം പോസ്റ്റല്‍ ബാലറ്റുകളടക്കം എണ്ണിത്തീരേണ്ടതുണ്ടെങ്കിലും ഇനി അത് എണ്ണേണ്ട ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ്...
ഇസ്തംബുൾ : തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 65 മണിക്കൂറിന് ശേഷം മൂന്നു വയസ്സുകാരിയെ ജീവനോടെ രക്ഷപ്പെടുത്തി. തുർക്കിയുടെ എയ്ജിൻ തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽ ഒന്നിൽ നിന്നാണ് എലിഫ് പെറിൻസെക് എന്ന പേരുള്ള മൂന്നു വയസ്സുകാരിയെ...