നെറ്റിയില്‍ വജ്രം പതിപ്പിച്ച് അമേരിക്കന്‍ റാപ്പര്‍ ലിന്‍ ഉസി വെര്‍ട്ട്. 24 മില്യന്‍ ഡോളര്‍ (ഏകദേശം 175 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന പിങ്ക് വജ്രക്കല്ലാണ് വെര്‍ട്ട് നെറ്റിയില്‍ സ്ഥാപിച്ചത്.
നെറ്റിയില്‍ വജ്രം പതിപ്പിച്ചശേഷം ഇന്‍സ്റ്റഗ്രാമില്‍ വെര്‍ട്ട് ഒരു വിഡിയോ ചെയ്തു. പാട്ടിന്...
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണള്‍ഡ് ട്രംപ് പടിയിറങ്ങുന്നതിനു മുന്‍പ് കുടുംബത്തിലൊരു ശുഭകാര്യം കൂടി. ട്രംപിന്റെ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയില്‍ കാമുകന്‍ മൈക്കിള്‍ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം...
റിയാദ് : കോവിഡ് മൂലം സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം വെട്ടിക്കുറച്ച നടപടി ഗവൺമെന്റ് പിൻവലിച്ചു. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് ജീവനക്കാരുടെ ശമ്പളം കുറക്കാനും അവധി നീട്ടാനും ഗവൺമെന്റ് അനുമതി നൽകിയത്.
സ്ഥാപനങ്ങൾ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് സൗദി തൊഴില്‍ നിയമത്തിൽ ആര്‍ട്ടിക്കിള്‍ 41...
കൊവിഡ് രോഗിയുമായി ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട നഴ്സിന് സസ്പെന്‍ഷന്‍. പിപിഇ കിറ്റ് അഴിച്ച് വച്ച് നഴ്സുമായി നടത്തിയ ലൈംഗിക ബന്ധത്തിന്‍റെ വിവരം രോഗി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയായിരുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. അച്ചടക്ക നടപടി നേരിടുന്ന നഴ്സ് അടക്കം നിലവില്‍ ഐസൊലേഷനില്‍...
പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്ക് വേണ്ട പൂർണ സൈനിക പിന്തുണ നൽകുമെന്ന് ദിവസങ്ങൾക്ക് മുന്‍പാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റോൺ മാൽക്ക ഉറപ്പു നൽകിയത്. ഏഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് വലിയ നേട്ടം തന്നെയാണ്. ഇന്ത്യ ഏറ്റവും കൂടുതൽ ആയുധങ്ങൾ...
വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 4 പ്രധാന സംസ്ഥാനങ്ങളിലെ ഫലം അസാധുവാക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയോടെ നല്‍കിയ കേസ് യുഎസ് സുപ്രീം കോടതി തള്ളി.
ടെക്‌സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ അറ്റോര്‍ണി ജനറലാണു ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു...
വാഷിങ്ടണ്‍: യു.എസ്. വ്യോമയാനരംഗത്തെ ഇതിഹാസമായിരുന്ന ചക്ക് യെയ്ഗര്‍(97) അന്തരിച്ചു. ശബ്ദാതിവേഗത്തില്‍ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതി യെയ്ഗറിന്റെ പേരിലാണുള്ളത്. ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണവാര്‍ത്ത തിങ്കളാഴ്ച അറിയിച്ചത്. രാത്രി ഒമ്പതുമണിയോടെയായിരുന്നു യെയ്ഗഗറിന്റെ അന്ത്യം. മരണകാരണം വിക്ടോറിയ വ്യക്തമാക്കിയിട്ടില്ല.
അവിശ്വസനീയമായ ഒരു ജീവിതം അതിമനോഹരമായി...
ദോഹ : ഖത്തറിന് ചുറ്റും ഓടി പുതിയ റെക്കോര്‍ഡിട്ട് സ്വദേശി പൗരന്‍. 155 മണിക്കൂര്‍ 30 മിനിറ്റ് ഒരു സെക്കന്റില്‍ 484 കിലോമീറ്റര്‍ ഓടി മുബാറക്ക് അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയാണ് പുതിയ റെക്കോര്‍ഡിട്ടത്. നവംബര്‍ 28 ന് ദോഹ കോര്‍ണിഷില്‍ നിന്ന് തുടങ്ങിയ...