Tag: #vijay

വിജയ് രാഷ്ട്രീയത്തിലേക്ക് : സൂചന നല്‍കി അച്ഛന്‍

ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന സൂചനകള്‍ നല്‍കി അച്ഛന്‍ എസ്.എ.ചന്ദ്രശേഖര്‍. മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാരവന് മുകളില്‍ കയറി സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

തന്നെ കാണാനെത്തിയ ആരാധകരെ കാരവന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലായിരുന്നു. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ ആയിരുന്നു അത് ആണ് വൈറലായത്. എന്നാല്‍ ഇപ്പോള്‍ വിജയ് എടുത്ത സെല്‍ഫിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കാരവന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിച്ച...

വിടാന്‍ ഭാവമില്ല; വിജയ് യെ വീണ്ടും ചോദ്യം ചെയ്യും

നടന്‍ വിജയ് യെ വീണ്ടും ആദയനികുതി വകുപ്പ് ചോദ്യം ചെയ്യും. മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം വിജയ്യെ മുപ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. 'ബിഗില്‍' സിനിമയുടെ നിര്‍മാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അന്‍പുചെഴിയന്റെ നികുതിവെട്ടിപ്പാണ് അന്വേഷിക്കുന്നതെന്ന്...

ബിജെപിയുടെ കളി ഇനി വേണ്ട…

ചെന്നൈ: വിജയ് സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ താരത്തിന്റെ ഫാന്‍സ് അസോസിയേഷനായ മക്കള്‍ ഇയ്യക്കത്തിന്റെ തീരുമാനം. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനു പിന്നാലെ താരത്തിന്റെ സിനിമ ചിത്രീകരണം തടസപ്പെടുത്താല്‍ ശ്രമിച്ചതിനെ തുര്‍ന്നാണിത്. കഴിഞ്ഞ ദിവസം മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം തടയാന്‍ ബിജെപി ശ്രമിച്ചതിനെ തുടര്‍ന്നാണ്...

വിജയ് സിനിമയുടെ ലൊക്കേഷനിൽ ബിജെപി പ്രതിഷേധം

ചെന്നൈ • തമിഴ് താരം വിജയ്‌യുടെ പുതിയ ചിത്രമായ ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന നെയ്‌വേലി എൻഎൽസി കവാടത്തിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. സിനിമയുടെ ഷൂട്ടിങ് എൻഎൽസി സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചാണു പ്രതിഷേധം. ഫോസിൽ ഫ്യുയൽ മൈനിങ് പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി. അഭിനേതാക്കളും സാങ്കേതിക...

തമിഴിൽ മാത്രമല്ല മലയാള സിനിമയിലും റെയ്ഡ് ഉണ്ടാകും

നടൻ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി പ്രവർത്തകൻ സന്ദീപ് വാരിയർ. സിനിമകളിലൂടെയും അല്ലാതെയും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയും പിന്നീട് വർഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും റെയ്ഡ് വരുമെന്ന് സന്ദീപ് വാര്യർ പറയുന്നു. ബിഗിലിലെ വിജയ്‌യുടെ ചിത്രം തന്റെ...

വിജയ്‌ക്ക് പിന്തുണയുമായി ഇടതുപക്ഷ നേതാക്കൾ

തമിഴ് സൂപ്പർതാരം വിജയ്‌യെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി ഇടതുപക്ഷ നേതാക്കൾ. വിജയ്‌ക്കെതിരായ നടപി അപലപനീയമെന്ന് മന്ത്രി ഇ പി ജയരാജൻ. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെര്‍സല്‍'...

നടൻ വിജയ് കസ്റ്റഡിയില്‍

തമിഴ് സൂപ്പർതാരം വിജയ്‌യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കസറ്റഡിയിലെടുത്തു. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട നികുതി വെട്ടിക്കൽ ആരോപണത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. നെയ്‌വേലിയിൽ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്നും വിജയ്‌യെ കസ്റ്റഡിയില്‍ എടുത്താണ് ചോദ്യം ചെയ്തത്. വിജയ് നായകനായി എത്തിയ ബിഗിൽ നിർമിച്ചത് എജിഎസ്...
Advertismentspot_img

Most Popular

G-8R01BE49R7