Tag: #vijay

സിനിമാ പ്രതിസന്ധി; പ്രതിഫലം വെട്ടിക്കുറച്ച് വിജയ്…!!!!

ഈ കോവിഡ് പശ്ചാത്തലത്തില്‍ സര്‍വ്വവും പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് തന്റെ പ്രതിഫലം വെട്ടിക്കുറച്ചി മാതൃകയായിരിക്കുകയാണ് വിജയ്. ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററാണ് വിജയുടെ ഏറ്റവും പുതിയ ചിത്രം. മാസ്റ്ററിന് ശേഷം എ.ആര്‍.മുരുകദോസ് സംവിധാനം ചെയ്ത് സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കാന്‍ ഒരുങ്ങുന്നത്....

വിജയ്ക്ക് ഇന്ന് പിറന്നാള്‍; ആശംസകള്‍ നേരാം…; മാസ്റ്ററിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

ഇളയ ദളപതി വിജയ്ക്ക് ഇന്ന് 46ാം പിറന്നാള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് വിജയ് ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ വഴി വിജയ്‌യുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. സിനിമാലോകവും താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 1974 ജൂണ്‍ 22 നാണ് വിജയ്‌യുടെ ജനനം....

വിജയ് ചിത്രത്തില്‍ നായികയായി മഡോണ സെബ്യാസ്റ്റന്‍

ദളപതി വിജയ് ചിത്രത്തില്‍ നായികയായി മഡോണ സെബ്യാസ്റ്റന്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മാസ്റ്റര്‍' സിനിമയുടെ റിലീസ് ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഉടനുണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും സജീവമായിരിക്കുന്നത്. 'ദളപതി 65' എന്ന്...

നിര്‍ധനരായ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് 5000രൂപ നിക്ഷേപിച്ച് വിജയ്

നിര്‍ധനരായ ആരാധകര്‍ക്ക് നടന്‍ വിജയ് ധനസഹായം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധനരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ്...

മകന്‍ കാനഡയില്‍; വിഷമത്തോടെ വിജയ്

കൊറോണ വ്യാപിച്ചതിനാല്‍ ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന്‍ വിജയും ഭാര്യ സംഗീതയും മകള്‍ ദിവ്യയും ചെന്നൈയിലെ വീട്ടില്‍ തന്നെയാണ്. എന്നാല്‍ വിജയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍...

വിജയ് വാങ്ങുന്ന പ്രതിഫലം കേട്ട് കണ്ണ്തള്ളി സിനിമാ ലോകം…ആദായനികുതി പിന്നെ എങ്ങനെ റെയ്ഡ് നടത്താതിരിക്കും?

തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയുടെ പ്രതിഫലത്തിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞദിവസം നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് വീണ്ടും വിധേയനായിരുന്നു. എന്നാൽ വിജയിക്ക് എതിരായുള്ള ഒരു തെളിവുകൾ പോലും കണ്ടെത്തുന്നതിൽ ആദായ നികുതി വകുപ്പ് പരാജയപ്പെടുന്നു. അധികാര ദുർവിനിയോഗം നടത്തിയെന്ന്...

നടന്‍ വിജയിയുടെ വീട്ടില്‍ വീണ്ടും റെയ്ഡ്

ചെന്നൈ: നടന്‍ വിജയിയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഇത് രണ്ടാം തവണയാണ് വിജയിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. നേരത്തെ ഫൈനാന്‍ഷ്യര്‍ അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. വിജയിയുടെ ഏറ്റവും പുതിയ സിനിമയായ 'മാസ്‌റ്റേഴ്‌സി'ന്റെ നിര്‍മാതാവ്...

യുട്യൂബില്‍ തരംഗമായി വിജയ് ചിത്രം മാസ്റ്ററിലെ വാത്തി എന്ന ഗാനം; 24 മണിക്കൂറിനുള്ളില്‍ 52 ലക്ഷം പേർ കണ്ടു

യുട്യൂബില്‍ തരംഗമായി വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിങ്ങ് ഗാനം. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 52 ലക്ഷം കാഴ്ച്ചക്കാരെ നേടിയ ഗാനം ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ബാലചന്ദറിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന് ഇരുവരും ചേര്‍ന്ന് തന്നെയാണ്...
Advertismentspot_img

Most Popular

G-8R01BE49R7