അഞ്ചല്‍ : 'കാര്യ ശേഷിയില്ലാത്ത പെണ്ണ്' എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും ഭര്‍തൃസഹോദരിയില്‍ നിന്നും നിരന്തരം കേള്‍ക്കേണ്ടി വന്നതായി നേരത്തേ ഉത്രയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് സൂരജില്‍ നിന്നു പലപ്പോഴും ലഭിച്ചത് അവഗണന. പകലന്തിയോളം വീട്ടിലെ കാര്യങ്ങള്‍ നോക്കിയാലും കുറ്റപ്പെടുത്തലിനു...
കൊല്ലം: അഞ്ചലില്‍ ഉത്രയെന്ന യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തില്‍ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് ഉത്രയുടെ പിതാവ്. സൂരജിന് പലപ്പോഴായി പണം നല്‍കിയിരുന്നു. രണ്ട് വാഹനങ്ങള്‍ വാങ്ങി നല്‍കിയതടക്കം പറഞ്ഞ എല്ലാ ആവശ്യങ്ങളും നിറവേറ്റി. സൂരജിന്റെ സഹോദരിയുടെ പഠനത്തിന് പണം നല്‍കിയിരുന്നതടക്കം വിവിധ സഹായങ്ങള്‍...
കൊല്ലം: കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ദേഹത്തേക്കു വച്ചു കടിപ്പിച്ചു രാവിലെ മരണം ഉറപ്പാക്കുന്നതു വരെ ഭര്‍ത്താവ് സൂരജ് കാത്തിരുന്നെന്നു റിപ്പോര്‍ട്ട്. ഒന്നര വയസ്സുള്ള കുഞ്ഞും ഉത്രയ്‌ക്കൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പിനെ പുറത്തെടുത്തതെന്നാണു വിവരം. അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25)യെ കുടുംബ വീട്ടിലെ മുറിയില്‍...