തിരുവനന്തപുരം: ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്.
പത്തനംതിട്ട എസ്പിയോട് കേസ് എടുക്കാന്‍ ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അറിയിച്ചു.
Follow us on...
കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പുകടിയേല്‍പ്പിച്ച് കൊന്ന ഉത്രയുടെ ഓരോ വാര്‍ത്തകളും മലയാളി നടുക്കത്തോടെയാണ് കേള്‍ക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ രോഷപ്രകടനങ്ങള്‍ നടത്തുന്നുമുണ്ട്. വാണി പ്രയാഗ് എന്ന വീട്ടമ്മ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആ കുറിപ്പിങ്ങനെ....
ഉത്രയെ എനിക്കറിയാം .... ഒന്നല്ല ഒരു പാട് ഉത്രമാരെ ....
ഉത്ര കൊലപാതക കേസില്‍ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു. ശാസ്ത്രീയമായ നിലയില്‍ വൈദഗ്ധ്യമുള്ള ഫോറന്‍സിക് വിദഗ്ധര്‍, ഡോക്ടര്‍മാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
വാവ സുരേഷില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കാനുള്ള നീക്കം അവസാനിപ്പിക്കുകയാണ് പൊലീസ്. എന്നാല്‍...
കേരളത്തിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ഉത്രയുടെ കൊലപാതകം. സ്വത്തിനായി ഭര്‍ത്താവ് സൂരജ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊല്ലുകയായിരുന്നു. ഇപ്പോള്‍ ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഒരുപരിധി വരെ ഈ സമൂഹത്തിനുമുണ്ടെന്ന് അദ്ദേഹം...
അഞ്ചല്‍ : രണ്ടാമതും പാമ്പു കടിയേറ്റതിനെത്തുടര്‍ന്നു ഉത്ര മരിച്ചതിനു പിന്നാലെ മാതാപിതാക്കള്‍ക്കുണ്ടായ സംശയങ്ങളാണ് കൊലപാതകം വെളിച്ചത്തുവരാന്‍ ഇടയാക്കിയത്. എസ്പിക്കു നല്‍കിയ പരാതിയില്‍ അവര്‍ ഉന്നയിച്ച പ്രധാന സംശയങ്ങള്‍.
1. രണ്ടു തവണ വീടിനുള്ളില്‍ വച്ചു പാമ്പുകടിയേല്‍ക്കുക. രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക.
2. ഫെബ്രുവരി 29ന്...