നാല് മില്യന്‍ ഇന്ത്യന്‍ വംശജരായ യുഎസ് പൗരന്മാര്‍ യുഎസില്‍ ഉണ്ടെന്നാണു കണക്ക്. ഒരു മില്യന്‍ ഇന്ത്യക്കാര്‍ തൊഴില്‍ വീസ ഉപയോഗിച്ച് യുഎസില്‍ ജോലി ചെയ്യുന്നു. 2,00,000 ഇന്ത്യക്കാര്‍ യുഎസില്‍ പഠനം നടത്തുന്നു. ഏപ്രില്‍ 27 വരെ 2,468 ഇന്ത്യക്കാരെ ചൈന, ഇറാന്‍, ഇറ്റലി, ജപ്പാന്‍...
വാഷിങ്ടന്‍: 24 വര്‍ഷത്തില്‍ അധികമായി യുഎസില്‍ സ്ഥിര താമസമാക്കിയ സുരേഷ് ബാബു മുത്തുപാണ്ടി അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് നാട്ടിലേക്കു വരാനിരിക്കെയാണ് ലോക്ഡൗണ്‍ എത്തിയത്. കൊറോണ വൈറസ് ലോകമാകെ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ മാര്‍ച്ച് 22 ന് ശേഷമുള്ള എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും...
കൊച്ചി: സ്വദേശം വിട്ട് അന്യദേശങ്ങളില്‍ കഴിയുന്നവര്‍ക്കെല്ലാം ഒറ്റച്ചിന്തയേ ഉള്ളൂ. എങ്ങനെയെങ്കിലും സ്വദേശത്ത് മടങ്ങിയെത്തണം. എന്നാല്‍ കേരളത്തിലെത്തിയ അമേരിക്കന്‍ സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ് പറയുന്നത് തനിക്ക് നാട്ടിലേക്ക് മടങ്ങിപ്പോകണ്ട എന്നാണ്. കേരളമാണ് സുരക്ഷിതമെന്ന് അദ്ദേഹം പറയുന്നു. ആറ് മാസത്തേയ്ക്ക് കൂടി വിസ നീട്ടിക്കിട്ടാന്‍...
ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ യുവാവിനെയും അഞ്ച്മാസം ഗര്‍ഭിണിയായ ഭാര്യയേയും കൊല്ലപ്പെട്ട നിലയില്‍. യുവതിയെ അവരുടെ അപ്പാര്‍ട്‌മെന്റിലും ഭര്‍ത്താവിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഗരിമ കോത്താരി(35) ഭര്‍ത്താവ് മന്‍മോഹന്‍ മാള്‍ (37) എന്നിവരുടെ മൃദേഹങ്ങളാണ് ജേഴ്‌സിസിറ്റി പോലീസ് കണ്ടെത്തിയത്. ഏപ്രില്‍ 26ന് ഗരിമ...
കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേരും മരണത്തിന് കീഴടങ്ങി. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്പ്രം കെ. ജെ. ജോസഫ് , ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്.
ഇന്നലെയാണ് ഏലിയാമ്മ(78) മരിച്ചത്. കെ.ജെ. ജോസഫ്...
വാഷിങ്ടണ്‍: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. യുഎസില്‍ മാത്രം കൊറോണ ബാധിതരുടെ എണ്ണം 7.59ലക്ഷമായി. സ്‌പെയിന്‍ 1.99ലക്ഷം, ഇറ്റലി 1.79 ലക്ഷം. ഫ്രാന്‍സ് 1.54 ലക്ഷം ജര്‍മ്മനി 1.46 ലക്ഷം യുകെ 1.21 ലക്ഷം എന്നിങ്ങനെ പോകുന്നു രോഗബാധിതരുടെ എണ്ണം....
വാഷിംഗ്ടണ്‍: ഇറ്റലിക്കും സ്‌പെയിനും പിന്നാലെ അമേരിക്കയിലും കൊറോണ മരണം 10,000 കടന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 10,871 പേര്‍ കൊറോണ ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടയില്‍ 1,243 പേരാണ് മരണമടഞ്ഞത്. ആകെ രോഗികളടെ എണ്ണം 3,67,004 ആയി. അടുത്തയാഴ്ച ഏറെ...