വാഷിങ്ടന്‍ : യുഎസിലെ ജയിലില്‍ കഴിയുന്ന രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും. ഈയാഴ്ച പഞ്ചാബിലെ അമൃത്‌സറിലേക്കുള്ള പ്രത്യേക വിമാനത്തിലാണ് തിരിച്ചയയ്ക്കുന്നത്. യുഎസില്‍ അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച 1739 പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. രാജ്യത്തെ 95 വിവിധ ജയിലുകളില്‍ കഴിയുന്ന...
വാഷിങ്ടന്‍: യുഎസില്‍ കുടുങ്ങിയ വിവിധ ഇന്ത്യക്കാര്‍ക്കു തിരിച്ചു മടങ്ങാനുള്ള വഴികള്‍ അടയുന്നു. ജനനം കൊണ്ട് യുഎസ് പൗരന്മാരായ മക്കളുള്ള എച്ച്1ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രത്യേക...
വാഷിങ്ടന്‍ :കോവിഡ് വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഒബാമയുടെ പ്രതികരണം.
കോവിഡ് പ്രതിസന്ധിയെ യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ 'സമ്പൂര്‍ണ്ണ ദുരന്തം' എന്നാണ് ഒബാമ വിശേഷിപ്പിച്ചത്....
പെന്‍സില്‍വാനിയ ചൈനീസ് വംശജനായ കൊറോണ വൈറസ് ഗവേഷന്‍ ബിങ് ലിയു (37) അമേരിക്കയില്‍ വെടിയേറ്റു മരിച്ചതോടെ വൈറസിനെ ചൊല്ലി ലോകമെമ്പാടും പരക്കുന്ന നിഗൂഢ സിദ്ധാന്തങ്ങള്‍ക്ക് ചൂടേറുന്നു. പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ബിങ്ങിനെ ശനിയാഴ്ച വീടിനുള്ളിലാണു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോവിഡ് 19...
ന്യൂ ജഴ്‌സി: കോവിഡ് 19 ബാധിച്ച് കല്ലിശേരി മണലേത്ത് പവ്വത്തില്‍ പടിക്കല്‍ പരേതരായ ഏബ്രഹാമിന്റെയും കുഞ്ഞമ്മയുടെയും മകന്‍ തോമസ് ഏബ്രഹാം (ബേബി 66) ന്യൂ ജഴ്‌സിയില്‍ മരിച്ചു. പുത്തന്‍കാവ് കിണറ്റുംകരയില്‍ അന്നമ്മയാണ് ഭാര്യ. 1996 മുതല്‍ ന്യൂ ജഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡിലായിരുന്നു താമസം. ഇദ്ദേഹം ന്യൂ...
വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേര്‍. 34.40 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേര്‍ യുഎസില്‍ മാത്രം മരിച്ചു. 11,37,494 പേര്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ 28,710 പേരും സ്‌പെയിനില്‍...