Tag: up

മുസ്ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യുപി സര്‍ക്കാര്‍

മുസ്ലിം പള്ളി നിര്‍മിക്കാനായി സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യുപി സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ കര്‍സേവകര്‍ പൊളിച്ചുനീക്കിയ ബാബ്‍രി മസ്ജിദിന് പകരം മുസ്ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യുപി സര്‍ക്കാര്‍. ശ്രീരാമന്‍ ജനിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിന്‍റെ 15 കിലോമീറ്റര്‍ പരിധിക്ക് പുറത്താണ്...

പ്രതിഷേധത്തിന് അയവില്ല; യുപിയില്‍ കുട്ടികളെയടക്കം കൊല്ലപ്പെടുന്നു, മരണം 15 ആയി

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധ സമരങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. വാരണാസിയില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. രാംപുരിലും മീററ്റിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷങ്ങളില്‍ ഇതുവരെ അന്‍പത്തിയേഴ് പൊലീസുക്കാര്‍ക്ക് വെടിയേറ്റതായി ക്രമസമാധാന...

ഭാര്യയെ പണയപ്പെടുത്തി യുവാവ് ചൂത് കളിച്ചു; തോറ്റതോടെ യുവതിയെ ബലാത്സംഗം ചെയ്ത് സുഹൃത്തുക്കള്‍

ചൂതാട്ടത്തില്‍ പണം മുഴുവന്‍ നഷ്ടപ്പെട്ടതോടെ സ്വന്തം ഭാര്യയെ പണയപ്പെടുത്തി യുപിയിലെ യുവാവ്. വീണ്ടും തോറ്റതോടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് അനുമതി നല്‍കി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. സംഭവത്തെപ്പറ്റി യുവതി പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന്...

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ചയാളാണ് മോദിയെന്ന് ബിഎസ്പി

ലക്‌നൗ: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭര്‍ത്താക്കന്മാരില്‍ നിന്ന് മോദി വേര്‍പ്പെടുത്തിയേക്കുമെന്ന് അവര്‍ ഭയക്കുന്നതായും മായാവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ആള്‍വാര്‍ കൂട്ടബലാത്സംഗത്തില്‍ മോദിയെ...

പ്രിയങ്കാ ഗാന്ധി ‘പണി’ തുടങ്ങി

ന്യൂഡല്‍ഹി: ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ പ്രിയങ്കാഗാന്ധി രാഷ്ട്രീയ രംഗത്തേക്ക് സജീവമാകാന്‍ തുടങ്ങി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നൂറോളം പേര്‍ മരിക്കാനിടയായ വിഷമദ്യ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രതികരിച്ചു. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ...

വിഷമദ്യ ദുരന്തം 38 പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 38 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 26 പേരാണ് മരിച്ചു. സഹാരന്‍പുരില്‍ 16 പേരും ഖുശിനഗറില്‍ 10 പേരുമാണു മരിച്ചത്. ഉത്തരാഖണ്ഡില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 12 പേരാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 13...

കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ എസ്.പി -ബി.എസ്.പി സഖ്യം; 38 സീറ്റുകളില്‍ മത്സരിക്കും

ലക്‌നൗ: കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ എസ്.പി -ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമെന്ന് വിശേഷിപ്പിക്കുപ്പെടുന്നതാണ് ഉത്തര്‍പ്രദേശിലെ സഖ്യം. എസ്.പി.യും ബി.എസ്.പിയും 38 സീറ്റുകളില്‍ മത്സരിക്കും. സഖ്യ പ്രഖ്യാപനത്തിനിടെ മായാവതി ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. അമേഠിയിലും റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാര്‍ത്ഥികളുണ്ടാവില്ല. ഈ...

വീണ്ടും പൊലീസുകാരനെ കല്ലെറിഞ്ഞു കൊന്നു; സംഭവം മോദിയുടെ റാലിക്ക് പിന്നാലെ; യുപിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഈ മാസം കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരന്‍

ലക്‌നൗ: യുപിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ കല്ലേറില്‍ പൊലിസ് ഉദ്യോസ്ഥന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലാണ് സംഭവം. പ്രധാനമന്ത്രി മോദി റാലിയില്‍ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ഉണ്ടായ കല്ലേറിലാണ് നോഹാര പൊലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുരേഷ് വത്സ് കൊല്ലപ്പെട്ടത്. സംഭവത്തിലെ കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നടപടിയെടുക്കാന്‍...
Advertismentspot_img

Most Popular