Tag: #train

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ ട്രെയിന്‍ ; വ്യാജപ്രചാരണം നടത്തിയകേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം : അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ നിലമ്പൂരില്‍നിന്നു ട്രെയിനുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്. അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ മുന്നില്‍നിന്നയാളെ, മറ്റാരോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന്...

ട്രെയിന്‍ ഗതാഗതം 31 വരെ നിര്‍ത്തിവച്ചു

കൊച്ചി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം 31 വരെ നിര്‍ത്തിവച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന...

ഒരു ട്രെയിനും ഓടില്ല; രാജ്യം നിശ്ചലാവസ്ഥയിലേക്ക്…

കൊച്ചി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം 25 വരെ നിര്‍ത്തി വയ്ക്കാന്‍ സാധ്യത. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണു ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു...

സംസ്ഥാനത്ത് 60ല്‍ അധികം ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അറുപതിലധികം ട്രെയിനുകള്‍ റദ്ദാക്കി. ഇന്നു മാത്രം 37 ട്രെയിനുകള്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. പാസഞ്ചര്‍, മെമു, എക്‌സ്പ്രസ്, വീക്കിലി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരക്കു കുറവായതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നു റെയില്‍വേ അറിയിച്ചു. കേരള, ജയന്തി, കുര്‍ള അടക്കമുള്ള പ്രധാന...

കൊറോണ : സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കാരണം സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം മംഗളൂരു മലബാര്‍, എറണാകുളം ലോകമാന്യതിലക് തുരന്തോ തുടങ്ങിയ ട്രെയിനുകള്‍ ഏപ്രില്‍ ഒന്ന് വരെ താത്കാലികമായി റദ്ദാക്കി. തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി...

കൊറോണ: 85 തീവണ്ടികള്‍ റെയില്‍വെ റദ്ദാക്കി, പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 40 രൂപ വര്‍ദ്ധിച്ചു

ഡല്‍ഹി: രാജ്യമാകെ കൊറോണ വൈറസ് ഭീതിയില്‍ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാരില്ലാത്തതിനെതുടര്‍ന്ന് 85 തീവണ്ടികള്‍ റെയില്‍വെ റദ്ദാക്കി. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് തീവണ്ടികള്‍ റദ്ദാക്കിയത്. മധ്യ റെയില്‍വെ 23 തീവണ്ടികളും ദക്ഷിണ മധ്യ റെയില്‍വെ 29 തീവണ്ടികളും പടിഞ്ഞാറന്‍ റെയില്‍വെ 10ഉം...

ട്രെയിനുകളില്‍ വന്‍കവര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് റെയില്‍വേ അധികാരികളും ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ്

തിരുവനന്തപുരം: ട്രെയിനുകളില്‍ വന്‍കവര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് റെയില്‍വേ അധികാരികളും ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ്! വെറും ആരോപണമല്ല. ജനറല്‍ ടിക്കറ്റുമായി എ.സി കോച്ചിലെത്തി, അധികപണം നല്‍കി ടിക്കറ്റ് മാറ്റിവാങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖ വാങ്ങണമെന്ന് പൊലീസ് നിരന്തരം ആവശ്യപ്പെട്ടിട്ടും റെയില്‍വേ ചെവിക്കൊള്ളുന്നില്ല. തിരിച്ചറില്‍ രേഖയുടെ പകര്‍പ്പ് വാങ്ങാനായില്ലെങ്കില്‍ ആധാര്‍, പാന്‍കാര്‍ഡ്...

ചെന്നൈ മെയിലിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച

കണ്ണൂര്‍: ചെന്നൈ -മംഗലുരു സൂപ്പര്‍ ഫാസ്റ്റ് മെയിലിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ടു ട്രെയിനുകളിലുമായി 40 ലക്ഷത്തിന്റെ സ്വര്‍ണമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ചെന്നൈ മംഗലുരു സൂപ്പര്‍ ഫാസ്റ്റില്‍നിന്ന് ചെന്നൈ സ്വദേശിയുടെ 25 ലക്ഷം രൂപയുടെ സ്വര്‍ണം മോഷണം പോയി. തിരുവനന്തപുരംമംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ നിന്ന്...
Advertismentspot_img

Most Popular