ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. റദ്ദാക്കിയ മെമു, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളില്‍ കൊല്ലം കോട്ടയം, കോട്ടയം കൊല്ലം, എറണാകുളംകൊല്ലം, കൊല്ലംഎറണാകുളം, കോട്ടയം വഴിയുള്ള എറണാകുളംകായംകുളം,...
എയ്ഡ്സ് രോഗിയും വിധവയുമായ 22കാരിയെ ഓടുന്ന ട്രെയിനില്‍ കൂട്ടബലാംത്സഗം ചെയ്തു. പട്ന-ഭഭുവാ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ബീഹാര്‍ കൈമൂറിലെ ചൈതി ഗ്രാമവാസികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
എയ്ഡ്സ് രോഗിയായ യുവതി, ബീഹാറിലെ ഗയയിലെ...
വടകര: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം കനക്കുന്നതിനിടെ കോഴിക്കോട്ടെ അയനിക്കാടില്‍ പരശുറാം എക്‌സ്പ്രസിനെതിരെ അട്ടിമറിശ്രമം നടന്നതായി സംശയം. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചെന്നു ലോക്കോ പൈലറ്റ് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരശുറാം എക്‌സ്പ്രസ് ലോക്കോ പൈലറ്റിന്റെ പരാതിയെത്തുടര്‍ന്ന്...
ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസായ ലഖ്നൗ-ദില്ലി തേജസ് ആദ്യമാസം സ്വന്തമാക്കിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപ വരുമാനം നേടി.
ഐആര്‍സിടിസിയുടെ കീഴില്‍ ഒക്ടോബര്‍ 5നാണ് തേജസ് സര്‍വ്വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ ആറ് ദിവസമാണ്...
കോഴിക്കോട്: കൊങ്കണ്‍ വഴി കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വെള്ളിയാഴ്ചയോടെ ഓടിത്തുടങ്ങിയേക്കും. പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട കുലശേഖരയില്‍ താത്കാലികമായി 400 മീറ്റര്‍ സമാന്തര പാളം നിര്‍മിച്ച് ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമംനടക്കുന്നത്. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തു നിന്നും ലോകമാന്യതിലക് ടെര്‍മിനസിലേക്കുള്ള നേത്രാവതി എക്സ്പ്രസ് (16346) ഇതുവഴി...
കാസര്‍ഗോഡ്: കൊങ്കണ്‍ റൂട്ടില്‍ മംഗളുരു നഗരത്തിനു സമീപം പടീല്‍-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് തീവണ്ടി ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ആണ് സംഭവം. ഇതോടെ ഇതുവഴിയുള്ള തീവണ്ടി സര്‍വീസ് താളം തെറ്റി.
മംഗളൂരുവില്‍ നിന്നു ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പര്‍...
ഷൊറണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് വഴിയുള്ള റെയില്‍ പാതയിലെ തടസ്സങ്ങള്‍ പൂര്‍ണമായി നീക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊങ്കണ്‍, മംഗളൂരു പാതകളിലെ സര്‍വീസ് പൂര്‍ണമായും താറുമാറായി ഇരിക്കുകയാണ്.. തിരുവനന്തപുരം-തൃശ്ശൂര്‍, തിരുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ വരുംദിവസങ്ങളിലും തുടരും.
തിരുവനന്തപുരം-കോര്‍ബ(22648) എക്സ്പ്രസും തിങ്കളാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു വരുന്നു. മൂന്ന് ദിവസമായി ഗതാഗതം നിലച്ച ഷൊര്‍ണ്ണൂര്‍-പാലക്കാട് പാത ഇന്ന് തുറന്നു. ഇന്ന് 35 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെയോടെയാണ് ഷൊര്‍ണൂര്‍ പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗം പുനസ്ഥാപിക്കാനായത്.
പാലക്കാട് വഴിയുള്ള ദീര്‍ഘദൂര...