മുംബൈ: ആഡംബര ജീവിതങ്ങള്‍ക്കും യാത്രകള്‍ക്കുമായി കോടികള്‍ ചെലവഴിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ യുവതാരം ശ്രദ്ധുല്‍ ഠാക്കൂര്‍. ദക്ഷിണാഫ്രിക്കയില്‍ ഏകദിന ടി-ട്വന്റി പരമ്പരയില്‍ പങ്കെടുത്ത് വിമാനത്തില്‍ മുംബൈയിലെത്തിയ ഠാക്കൂര്‍ വീട്ടിലേക്ക് മടങ്ങിയത് ലോക്കല്‍ ട്രെയിനില്‍. യുവതാരം ശ്രദ്ധുല്‍ ഠാക്കൂറിന്റെ ട്രെയിന്‍ യാത്ര ദേശീയ തലത്തില്‍...
തെലുങ്കാന: കുട്ടിയെ പ്ലാറ്റ്ഫോമിലിരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ തപ്റന്‍ മണ്ഡലിലാണ് സംഭവം. നിസാമാബാദ് ജില്ലക്കാരായ ഒന്റേതു കാശി റാമും ഭാര്യ പത്മ ജവനിയുമാണ് ആത്മഹത്യ ചെയ്തത്.
മൃതദേഹങ്ങളില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളിലൂടെയായിരുന്നു പൊലീസ് ഇവരെ...
ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷയാണ്. സഹയാത്രികര്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും സഹപ്രവര്‍ത്തകരാണ് രക്ഷിച്ചതെന്നും നടി പറഞ്ഞു. സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും നടി പറഞ്ഞു.
സനുഷയെ ആക്രമിച്ച കന്യാകുമാരി സ്വദേശി ആന്റോ ബോസിനെ തൃശൂര്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര...
കൊച്ചി: മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ യാത്രക്കിടെ പീഡനശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന താരത്തെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ കടന്നുപിടിക്കുകയായിരിന്നു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും...
കൊച്ചി: ആലുവ പുളിഞ്ചോടിനു സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഒരു ട്രാക്കിലൂടെയുള്ള തീവണ്ടി ഗതാഗതം ഏറെ നേരം മുടങ്ങി. പിന്നീട് പുനസ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതമാണ് നിര്‍ത്തിവെച്ചത്. പല ട്രെയ്‌നുകളും വൈകിയാണ് ഓടുന്നത്.