Tag: TRAIN

സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍…

കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകളെതുടര്‍ന്നു ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ എറണാകുളംതിരുവനന്തപുരം പാതയില്‍ ഒരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നു റെയില്‍വേ. തിങ്കള്‍ മുതല്‍ കേരളത്തില്‍ സര്‍വീസ് തുടങ്ങുന്ന ജന്‍ ശതാബ്തി എക്‌സ്പ്രസ് അടക്കമുള്ള നാലു ട്രെയിന്‍ സര്‍വീസുകള്‍ക്കു പുറമേയാണിത്. കൊല്ലം, ചെങ്ങന്നൂര്‍,...

ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുകള്‍ രാജ്യത്ത് വീണ്ടും സര്‍വീസ് ആരംഭിക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍. ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കി. ശ്രമിക് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ആലോചന നടത്താന്‍ പാടുള്ളൂവെന്നാണ്...

മന്ത്രി പിയൂഷ് ഗോയലിന് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. മറ്റിടങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന അദ്ദേഹത്തിന്റെ ആക്ഷേപത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. റെയില്‍വേമന്ത്രിയുടെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ല, നിര്‍ഭാഗ്യകരമാണ്. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ താനെന്നു തീരുമാനിക്കേണ്ടത് പിയൂഷ് ഗോയലല്ല....

അടുത്ത 10 ദിവസത്തിനുള്ളില്‍ 2600 ശ്രമിക് ട്രെയിനുകള്‍ കൂടി ഓടും

ന്യൂഡല്‍ഹി: രാജ്യത്തുടനീളം അടുത്ത 10 ദിവസത്തിനുള്ളില്‍ 2600 ശ്രമിക് ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. സംസ്ഥാന ഭരണകൂടങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഇത്. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ലോക്ഡൗണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ...

ഇന്നു മുതൽ ട്രെയിൻ ടിക്കറ്റ് സ്റ്റേഷൻ കൗണ്ടറിലൂടെയും ലഭിക്കും

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും ട്രെയിൻ ടിക്കറ്റുകൾ ഇന്നു മുതൽ നൽകുമെന്ന് മന്ത്രി പിയൂഷ് ഗോയൽ. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിലൂടെയും 1.71 ലക്ഷം ജനസേവന കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ലഭിക്കും. കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്നും ബിജെപി വക്താവ് സംബിത് പത്രയുമായുള്ള വിഡിയോ...

ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍ കേരളത്തിലേയ്ക്ക്

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ റെയില്‍വേ 200 നോണ്‍ എസി ട്രെയിനുകള്‍ ഓടിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ 20ന് വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്....

200 നോൺ എസി ട്രെയിനുകൾ ജൂൺ മുതൽ

ന്യൂഡൽഹി: ജൂൺ ഒന്നു മുതൽ റെയിൽവേ 200 നോൺ എസി ട്രെയിനുകൾ ഒാടിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. കേരളത്തിലേക്കുള്ള പ്രത്യേക നോൺ എസി ട്രെയിൻ 20ന് വൈകിട്ട് ആറിന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്....

കേരളത്തിലേക്ക് വീണ്ടും ട്രെയിൻ വരുന്നു; ബുധനാഴ്ച എത്തും

രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച ജയ്പൂരിൽ നിന്ന് പുറപ്പെടും. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവർക്കാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. രാജസ്ഥാനിലെ ജയ്പൂരിന് പുറമേ ചിത്തോർഗഡിലും ട്രെയിൻ നിർത്തും. കോഴിക്കോട്,...
Advertismentspot_img

Most Popular