Tag: tech

സാംസങിനെ പിന്നിലാക്കി ആപ്പിള്‍

2020 നാലാം പാദത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായി മാറി ആപ്പിള്‍. 2016-ന് ശേഷം ഈ നേട്ടം കൈവരിക്കാന്‍ ആപ്പിളിന് സാധിച്ചിരുന്നില്ല. പോയ വര്‍ഷത്തെ നാലാം പാദത്തില്‍ എട്ട് കോടി പുതിയ ഐഫോണുകളാണ് ആപ്പിള്‍ വിറ്റത്. 5ജി സൗകര്യത്തോടുകൂടിയ ഐഫോണ്‍ പരമ്പര പുറത്തിറക്കിയതാണ് വില്‍പന...

സാമൂഹിക മാധ്യമങ്ങള്‍ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കണം; ഇരട്ടത്താപ്പ് പാടില്ല

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടാൽ അവർക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയില്‍ അദ്ദേഹം ഇക്കാര്യം...

കൊച്ചിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ: ഒരാൾ അറസ്റ്റിൽ; തൃക്കാക്കര സ്വദേശി നജീബ്

കൊച്ചി നഗരത്തില്‍ പല ഭാഗത്തായി പ്രവര്‍ത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര സ്വദേശി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു നിന്നും വരുന്ന ടെലിഫോള്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക്...

രാജ്യത്ത് എയർടെൽ 5ജി നെറ്റ്‌വർക്ക് ലൈവ് ആയി; ജിയോയെ കടത്തിവെട്ടി

രാജ്യത്ത് ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ടെലികോം സേവനദാതാവായി ഭാർതി എയർടെൽ പ്രഖ്യാപിച്ചു. ഹൈദരാബാദ് നഗരത്തിൽ 5ജി സേവനം വിജയകരമായി പ്രദർശിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും സാധിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായി തെളിയിച്ചെന്ന് എയർടെൽ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. എൻ‌എസ്‌എ (നോൺ സ്റ്റാൻഡ് അലോൺ) നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലൂടെ...

അധിക സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുന്‍മാരെ; പുതിയ പഠനം പറയുന്നത് ഇങ്ങനെ

സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള നീലവെളിച്ചം ഉറക്കത്തെ ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഇത് പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍. അടുത്തിടെ നടത്തിയ വര്‍ച്വല്‍ സ്ലീപ് 2020 മീറ്റിങ്ങിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വൈകുന്നേരും രാത്രി ഏറെ വൈകിയും ഗാഡ്ജറ്റുകളില്‍ നിന്നുള്ള വെളിച്ചവും പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണം...

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരിയില്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക്...

പ്രൈവസി: പണി കിട്ടിയ വാട്സ്ആപ് പിന്നോട്ടടിച്ചു

സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി എ​ടു​ക്ക​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി തു​ട​രു​മെ​ന്നും വാട്ട്സ്ആപ്പ് പ​റ​യു​ന്നു. ഫേ​സ്ബു​ക്കു​മാ​യി ഡാ​റ്റ...

ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍

വാഷിംഗ്ടണ്‍ :ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍. ചൂഷണങ്ങളെ അതിജീവിച്ചു ജോലി ചെയ്യാന്‍ കഴിയുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഗൂഗിളിലെ തൊളിലാളി പ്രശ്‌നങ്ങള്‍ ഏറെ കാലമായി ചര്‍ച്ചയാവുന്നുണ്ട്. സാങ്കേതിക വ്യവസായ രംഗത്ത് ഈ രീതിയിലൊരു തൊഴിലാളി പ്രസ്ഥാനം...
Advertismentspot_img

Most Popular