Tag: teacher

അധ്യാപിക തൂങ്ങിമരിച്ച നിലയില്‍; മുറിയില്‍ രക്തക്കറയുമായി യുവാവ് കസ്റ്റഡിയില്‍

കൊല്ലം: ദുരൂഹ സാഹചര്യത്തില്‍ സ്‌കൂള്‍ അധ്യാപിക തൂങ്ങിമരിച്ച നിലയില്‍. 46കാരിയായ അയത്തില്‍ സ്വദേശിനിയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ ശരീരത്ത് രക്തക്കറയുമായി ദുരൂഹസാഹചര്യത്തില്‍ കണ്ട പരപ്പനങ്ങാടി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട യുവാവാണു കസ്റ്റഡിയിലുള്ളത്. പൊലീസ് പയുന്നത്...

15 വയസുകാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം; ഗര്‍ഭിണിയായ അധ്യാപിക പിടിയില്‍!!! ഗര്‍ഭകാലത്തും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു

ടെക്സാസ്: പതിനഞ്ചു വയസ്സുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 28കാരിയായ അധ്യാപിക പിടിയില്‍. ഗര്‍ഭിണിയായിരുന്ന സമയത്തു പോലും വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടിരുന്നെന്ന് തെളിഞ്ഞു. എന്നാല്‍ കുട്ടി ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. റ്റിഡ്വെല്‍ സ്‌കൂളിലെ കാതറിന്‍ ഹാര്‍പ്പര്‍ എന്ന അധ്യാപികയാണ് പിടിയിലായത്. ഇവിടുത്തെ ഇംീഷ് അധ്യാപികയാണിവര്‍. പിടിയിലാകുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയാണ് ഹാര്‍പ്പര്‍....

പതിനഞ്ചുകാരനോട് 33കാരിയായ അധ്യാപികയ്ക്ക് കടുത്ത പ്രണയം!!! പത്താം ക്ലാസുകാരനെ പീഡനത്തിനിരയാക്കിയത് നിരവധി തവണ, ഒടുവില്‍ പിടിയിലായത് ഇങ്ങനെ

ചണ്ഡിഗഢ്: പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയെ നിരന്തര പീഡനത്തിനിരയാക്കിയ 33 കാരിയായ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. ചണ്ഡിഗഢിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ട്യൂഷനെത്തിയ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക നിരന്തര പീഡനത്തിനിരയാക്കി വരികയായിരുന്നു. അറസ്റ്റു ചെയ്ത അധ്യാപികയെ പോക്സോ വകുപ്പ് പ്രകാരം വ്യാഴാഴ്ച ചണ്ഡിഗഢ്...

കണക്ക് തെറ്റിച്ച വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി!!! ശ്വാസനാളവും അന്നനാളവും തകര്‍ന്ന് രണ്ടാം ക്ലാസുകാരന്‍…..

കണക്ക് തെറ്റിച്ച വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കര്‍ജാത് ജില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ ചന്ദ്രകാന്ത് സോപാന്‍ ഷിന്‍ഡെയുടെ ക്രൂരതയില്‍ രണ്ടാംക്ലാസുകാരനായ റോഹന്‍ ഡി ജാഞ്ചിരെയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. കുട്ടിയുടെ സംസാരശേഷിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ കഴുത്തില്‍...

വിദ്യാര്‍ഥിനിയുമായുള്ള ചുംബന രംഗം വൈറലായി; അധ്യാപകന് എട്ടിന്റെ പണി കിട്ടി

വിദ്യാര്‍ത്ഥിയുമായുള്ള ചുംബന വീഡിയോ വൈറലായതോടെ അദ്ധ്യാപകന് കിട്ടയിത് എട്ടിന്റെ പണി. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലാണ് വിദ്യാര്‍ഥിനിയുമൊത്തുള്ള അധ്യാപകന്റെ ചുംബന വീഡിയോ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ അധ്യാപകന്റെ പണിയും പോയി. സ്‌കൂളില്‍ ഇയാള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനി ഇയാളുടെ വീട്ടില്‍ സ്വകാര്യ ട്യൂഷന് വന്നിരുന്നു. ഈ കുട്ടിയെ...

‘ചൂഴ്‌ന്നെടുത്ത വത്തക്ക പേലെ മുലയും കാണിച്ചാണ് പെണ്‍കുട്ടികളുടെ നടപ്പ്’..! ഫറൂഖ് കോളേജ് അധ്യാപകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം (ഓഡിയോ)….

കോഴിക്കോട്: പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിച്ച ഫറൂഖ് കോളജിലെ അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു. 'ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍' എന്നാണ് അധ്യാപകന്‍ പറഞ്ഞത്. ഫാമിലി കൗണ്‍സിലിങ്ങിനിടെ ഫറൂഖ് കോളേജിലെ അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജവഹറാണ് വിവാദ പരാമര്‍ശം നടത്തിയത്....

അധ്യപികയെയും സഹപാഠിയായ അവരുടെ മകളെയും പീഡിപ്പിക്കുമെന്ന് ഏഴാംക്ലാസുകാരന്റെ ഭീഷണി!!!

ന്യൂഡല്‍ഹി: അധ്യാപികയെയും സ്വന്തം സഹപാഠിയായ മകളെയും പീഡിപ്പിക്കുമെന്ന ഭീഷണിയുമായി ഏഴാം ക്ലാസുകാരന്‍. ഡല്‍ഹി ഗുരുഗ്രാമിലെ പ്രമുഖ പബ്ലിക് സ്‌കൂളിലാണ് വിവാദസംഭവം അരങ്ങേറിയത്. സമൂഹമാധ്യമത്തിലൂടെയായിരിന്നു വിദ്യാര്‍ത്ഥിയുടെ പീഡന ഭീഷണി. അധ്യാപികയുടെ മകളും വിദ്യാര്‍ഥിയും ഒരേ ക്ലാസിലാണ് പഠിക്കന്നത്. ഇതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തന്നോടൊപ്പം കാന്‍ഡില്‍ ലൈറ്റ്...
Advertismentspot_img

Most Popular

G-8R01BE49R7