Tag: teacher

മിണ്ടാതിരിക്കാന്‍ എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മിണ്ടാതിരിക്കാന്‍ രണ്ട് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യസ്‌കൂളിലാണു സംഭവം. 4 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലാണു പ്രത്യക്ഷപ്പെട്ടത്. ഒക്ടോബറിലായിരുന്നു സംഭവമെങ്കിലും പുറത്തറിഞ്ഞത് ഇപ്പോഴാണ്. മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ...

ചേര്‍ത്തലയില്‍ നിന്ന് കാണാതായ അധ്യപകയെയും പത്താം ക്ലാസ് വിദ്യാര്‍ഥിയെയും പോലീസ് പിടികൂടിയത് ചെന്നൈയില്‍ വീട്‌ വാടയ്ക്ക് എടുത്ത് താമസത്തിന് ഒരുങ്ങുന്നതിനിടെ

ചേര്‍ത്തല : ചേര്‍ത്തലയില്‍ നിന്ന് കാണാതായ അധ്യപകയെയും വിദ്യാര്‍ഥിയെയും പോലീസ് പിടികൂടിയത് ചെന്നൈയില്‍ വീട്‌ വാടയ്ക്ക് എടുത്ത് താമസത്തിന് ഒരുങ്ങുന്നതിനിടെ. തണ്ണീര്‍മുക്കത്തു നിന്നു കഴിഞ്ഞ ഞായറാഴ്ച യാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയെയും അധ്യാപികയെയും കാണാതാവുന്നത്. ഇവരെ ചേര്‍ത്തലയില്‍നിന്നു ചെന്നൈയിലെത്തിയ പൊലീസ് സംഘം ഇന്നലെ പുലര്‍ച്ചെ...

കാമുകിയെ കൊണ്ട് രാഖി കെട്ടിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചു!! വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി

അഗര്‍ത്തല: കാമുകിയെ കൊണ്ട് രാഖി കെട്ടിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചത്തോടെ വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ത്രിപുരയിലെ അഗര്‍ത്തലയിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ ദിലീപ് കുമാര്‍ സാഹയുടെ കൈയില്‍ രാഖി കെട്ടാന്‍ ഇയാളുടെ പെണ്‍സുഹൃത്തിനെ അധ്യാപകരും പ്രിന്‍സിപ്പലും...

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി!!! ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക ന0ല്‍കി; നാട്ടുകാര്‍ അധ്യാപകനെ നഗ്നനാക്കി റോഡിലൂടെ നടത്തി

ഹൈദരാബാദ്: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ഗര്‍ഭിണിയാക്കിയ അധ്യാപകനെ നാട്ടുകാര്‍ തല്ലിച്ചതച്ച് വസ്ത്രമുരിഞ്ഞ് തെരുവിലൂടെ നഗ്‌നനാക്കി നടത്തി. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലെ എളുരുവിലെ തിരക്കുള്ള റോഡിലൂടെയാണ് പ്രതിയെ നാട്ടുകാര്‍ നഗ്‌നനാക്കി നടത്തിയത്. രണ്ട് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു വരികയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍...

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നാടക അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗസ്റ്റ് അധ്യാപകന്‍ തന്റെ ശരീരത്തില്‍ അനുമതിയില്ലാതെ സ്പര്‍ശിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഓഗസ്റ്റ് ഒന്നിനാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. ഒരു പരീക്ഷ സംഘടിപ്പിക്കാനെത്തിയ അധ്യാപകന്‍...

യുട്യൂബ് വീഡിയോ കണ്ട് വീട്ടല്‍ പ്രസവിക്കാന്‍ ശ്രമിച്ച അധ്യാപിക രക്തം വാര്‍ന്ന് മരിച്ചു!!!

ചെന്നൈ: യു ട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവിച്ച സ്‌കൂള്‍ ടീച്ചറായ യുവതി രക്തം വാര്‍ന്നു മരിച്ചു. 28 കാരിയായ കൃതികയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം അമിത രക്തസ്രാവം മൂലം മരിച്ചത്. തമിഴ്നാട്ടിലെ തിരുപൂരിലാണ് നടുക്കുന്ന സംഭവം. പുതുപാളയത്തിന് അടുത്തുളള രത്നഗിരിസ്വരാരില്‍ ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പമാണ് കൃതിക താമസിച്ചിരുന്നത്....

വിദ്യാര്‍ഥിയുടെ ഫോണിലേക്ക് നിരന്തരം നഗ്ന ദൃശ്യങ്ങള്‍ അയച്ചു…!! ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; അധ്യാപികയ്ക്ക് ഒടുവില്‍ കിട്ടയത് എട്ടിന്റെ പണി

17കാരനായ വിദ്യാര്‍ത്ഥിയുടെ ഫോണിലേക്ക് നിരന്തരം തന്റെ നഗ്‌ന ദൃശ്യങ്ങള്‍ അയച്ച് കൊടുക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത 25കാരി അധ്യാപിക പിടിയില്‍. ന്യൂ ജേഴ്സിയിലെ ഈവിംഗ് ഹൈസ്‌കൂള്‍ അധ്യാപിക ചെല്‍സിയ ഹനാണ് വിദ്യാര്‍ത്ഥിയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. സംഭവം വിവാദമായതോടെ അധ്യാപികയുടെ ജോലി...

അശ്ലീല വീഡിയോ കാണിച്ച് വിദ്യാര്‍ഥിനികളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു!!! അധ്യാപകനും പ്രിന്‍സിപ്പാളും അറസ്റ്റില്‍, മാതാപിതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കൂള്‍ പൂട്ടി

ബീഹാര്‍: അശ്ലീല വീഡിയോ കാണാന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച അധ്യാപകനും പ്രിന്‍സിപ്പളും അറസ്റ്റില്‍. മൂന്നു പെണ്‍കുട്ടികളുടെ പരാതിയിലാണ് നടപടി. സ്‌കൂളില്‍ വെച്ച് പലപ്പോഴും മോശമായ രീതിയിലാണ് അധ്യാപകന്റെ സംസാരവും പെരുമാറ്റവും. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടികളെ അടുത്ത് വിളിച്ച് വീഡിയോ കാണിച്ച് അതുപോലെ ചെയ്യാന്‍ പറഞ്ഞത്....
Advertismentspot_img

Most Popular

G-8R01BE49R7