Tag: teacher

പാഠഭാ​ഗം പഠിച്ചില്ലെന്നാരോപിച്ച് ആറാംക്ലാസുകാരിക്ക് ട്യൂ​ഷ​ൻ ടീച്ചറുടെ ക്രൂ​ര മർദ്ദനം, മർദ്ദനത്തിനിരയായത് സംസാരശേഷി കുറവുള്ള പെൺകുട്ടി, സംഭവം ഒതുക്കിത്തീർക്കാൻ പണവുമായി ടീച്ചറും ഭർത്താവും സമീപിച്ചതായി പരാതി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ ആ​റാം ക്ലാ​സു​കാ​രി​യെ ട്യൂ​ഷ​ൻ ടീ​ച്ച​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. ചെ​റി​യ​നാ​ട് നെ​ടും​വ​രം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ 11 വ​യ​സാ​യ മ​ക​ളാ​ണ് ടീച്ചറുടെ മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സംഭവത്തിൽ ട്യൂ​ഷ​ൻ സെ​ൻറ​റി​ലെ അ​ധ്യാ​പി​ക ഷൈ​ല​ജ​ക്കെ​തി​രെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി്ൽ...

അടിയേറ്റ് കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി..!!! അധ്യാപിക ക്രൂരമായി മർദിച്ച ഒമ്പത് വയസ്സുകാരി മസ്തിഷ്കാഘാതം സംഭവിച്ച് വെൻ്റിലേറ്ററിൽ…!! താടിയെല്ലിനും ശ്വാസനാളത്തിനും ഗുരുതര പരുക്ക്…!!!

ട്യൂഷന്‍ അധ്യാപിക ഒമ്പത് വയസുകാരിയെ ക്രൂരമായി മർദിച്ചു. ചെവിക്ക് രണ്ടു തവണ അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിച്ച പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപിക എന്ന കുട്ടിയാണ് അധ്യാപികയുടെ ക്രൂരതയില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തോളമായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. മുംബൈയില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള നല്ലസോപാര...

ചൂരൽ കൊണ്ട് അടിച്ചപ്പോൾ കരയാത്തതിനാൽ ക്രൂരമായി വീണ്ടും മർദിച്ചു..!! പരാതി പിൻവലിച്ചാൽ 3 വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം…!!! അഞ്ചുവയസ്സുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ..!! പൊലീസിനും വീഴ്ചയെന്ന് മാതാപിതാക്കൾ…,

തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ നെടുപുഴ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല എന്ന കാരണത്താൽ അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിൻ ക്രൂരമായി...

മൂന്നരവയസുകാരനെ അധ്യാപിക മർദിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്..!!! അനുമതിയില്ലാതെയാണ് സ്കൂൾ പ്രവർത്തിച്ചത്…

കൊച്ചി: മൂന്നരവയസുകാരനെ അധ്യാപിക മർദിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിനെതിരെയാണ് നടപടി. സ്കൂളിന് നോട്ടീസ് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയില്ലാതെയാണ് സ്കൂൾ പ്രവർത്തിച്ചത്. അനുമതി ഇല്ലാത്ത വി​​​ദ്യാലയങ്ങളെപ്പറ്റി അന്വേഷിച്ച്...

പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകി..!! അധ്യാപിക കുളിക്കുന്ന വീഡിയോ രഹസ്യമായി എടുത്തു.., ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തി..!!! 4 വിദ്യാർഥികൾ അറസ്റ്റിൽ

ആഗ്ര: അധ്യാപികയുടെ അർധനഗ്ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ 4 വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയിൽ പൊലീസ് പിടിയിലായത്. ചിത്രീകരിച്ച വിഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ...

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പേരുവിവരം ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ പേരുവിവരം പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജില്ല തിരിച്ചുള്ള കണക്കുകൾ ഇന്ന് ഉച്ചക്ക് കഴിഞ്ഞ് പുറത്തുവിടും. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചി​ല അ​ധ്യാ​പ​ക​ർ വാ​ക്​​സി​ൻ വി​രു​ദ്ധ പ്ര​ചാ​ര​ക​രാ​കു​ന്നെ​ന്ന...

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.നിലവില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. ഇതേ തുടര്‍ന്ന്...

ഓർമ്മശക്തി കൂട്ടാൻ കുത്തിവയ്പ്പ്; അധ്യാപകൻ അറസ്റ്റിൽ

ന്യൂഡൽഹി: വിദ്യാർഥികൾക്ക് അനധികൃതമായി കുത്തിവെപ്പ് നൽകിയ ട്യൂഷൻ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ബി.എ. വിദ്യാർഥിയും ഡൽഹി മാൻഡാവാലിയിലെ ട്യൂഷൻ അധ്യാപകനുമായ സന്ദീപി(20)നെയാണ് ഡൽഹി പോലീസ് പിടികൂടിയത്. ഓർമശക്തി വർധിപ്പിക്കാനെന്ന പേരിൽ ഇയാൾ കുത്തിവെപ്പ് നൽകി. ട്യൂഷനെടുക്കുന്ന വിദ്യാർഥികളിലൊരാളുടെ രക്ഷിതാവ് പരാതി നൽകിയതോടെയാണ് പോലീസ്...
Advertismentspot_img

Most Popular

G-8R01BE49R7