കോഴിക്കോട്: ലോക്ഡൗണ്‍ ദിവസങ്ങള്‍ ഓരോരുത്തരും തള്ളിനീക്കുന്നത് ഓരോ രീതിയിലാണ്. പലരും ടിവി കണ്ടും മൊബൈല്‍ നോക്കിയും സമയം കളയുമ്പോള്‍ ചിലര്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാകും. അത്തരത്തില്‍ ഒരാളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ലോക് ഡൗണ്‍ കാലയളവില്‍ ചിരട്ടശില്‍പങ്ങള്‍ ഉണ്ടാക്കി തന്റെ കരവിരുത്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവധി ബാധകമെന്നും, അധ്യാപകര്‍ സ്‌കൂളില്‍ എത്തണമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് അറിയിച്ചു.
അടുത്ത അധ്യായന വര്‍ഷത്തേയ്ക്കുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതിനാല്‍...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരേയും ബി.ജെ.പി, ആര്‍.എസ്സ്.എസ്സ് സംഘടനകള്‍ക്കെതിരേയും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് അസ്സമിലെ സില്‍ചറില്‍ കോളജ് അധ്യാപകനെ അറസ്റ്റ് ചെയ്തു. അസ്സമിലെ ഗുരുചരണ്‍ കോളജിലെ താല്‍ക്കാലിക അധ്യാപകനായ സൗര്‍ദീപ് സെന്‍ഗുപ്തയാണ് കോളജ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അറസ്റ്റിലായത്. അധ്യാപകനെ നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഹൈന്ദവര്‍ക്കെതിരായുള്ള...
മാലദ്വീപ് വിദ്യാഭ്യാസവകുപ്പിൽ അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.
വിവരങ്ങൾക്ക് www.norkaroots.org. ടോൾ ഫ്രീ നമ്പർ 18004253939