Tag: tamil nadu

രണ്ടു സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട’–ചെന്നൈയില്‍ മരിച്ച മലയാളിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ!

ചെന്നൈ: 'മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡ് ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരേയും ചൂഷണം ചെയ്യുന്നു. രണ്ടു സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട'– കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്ത വിഷമത്തില്‍ ചെന്നൈയില്‍ ആത്മഹത്യ...

നരകയാതന; 120 പേര്‍ക്ക് നാലു ശുചിമുറി; അഞ്ചുപേര്‍ക്ക് കോവിഡ്, ഒരു സ്ത്രീ അടക്കം 20 മലയാളികള്‍

ചെന്നൈ: ഗള്‍ഫിലെ ജയിലുകളില്‍ നിന്ന് തിരിച്ചയച്ചവര്‍ക്ക് തമിഴ്‌നാട്ടില്‍ നരകയാതന. 120 പേരെ ക്വാറന്റീന്‍ ചെയ്ത ചെന്നൈ ആവഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലുള്ളത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ആകെയുള്ളത് നാലു ശുചിമുറി മാത്രം. സംഘത്തിലെ അഞ്ചു പേര്‍ക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാംപിലാകെ രോഗം പടരുമെന്ന...

രണ്ടാം വിവാഹം കഴിച്ച അച്ഛനെ മക്കള്‍ കഴുത്തറത്തു കൊന്നു

ചെന്നൈ: രണ്ടാം വിവാഹം കഴിച്ചതിന് മക്കള്‍ ചേര്‍ന്നു അച്ഛനെ കഴുത്തറത്തു കൊന്നു. അരിയാലൂര്‍ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവര്‍ അറസ്റ്റിലായി. അതേസമയം, പിതാവിനു പകരം ആശ്രിത...

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി തമിഴ്‌നാട്; വിദേശത്തു നിന്നെത്തുന്നവര്‍ 21 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം

ചെന്നൈ : ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കു കോവിഡ് പരിശോധന നിര്‍ബന്ധമാക്കി തമിഴ്‌നാട്. രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവര്‍ക്കു 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധം. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ ഹോട്‌സ്‌പോട്ട്‌സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണം....

കുലുക്കി വിളിച്ചെങ്കിലും മറുപടിയില്ല..ഭര്‍ത്താവ് മരിച്ചതറിയാതെ ഭാര്യ

ചെന്നൈ : എല്ലാ ദിവസത്തെയും പോലെ രാവിലെ ഒരോ കാര്യങ്ങല്‍ പറയുകയായിരുന്നു ജയ (65) പക്ഷേ, തങ്കപ്പന്റെ (70) പതിവു മൂളല്‍ കേട്ടില്ല. എന്തുപറ്റിയെന്നു നോക്കാന്‍ കാഴ്ചയില്ലാത്തതിനാല്‍, കുലുക്കി വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഒടുവില്‍ ആഹാരം നല്‍കാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് അറിയുന്നത്, തങ്കപ്പന്‍ മരിച്ചുവെന്ന്. കോവിഡ്...

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇന്ന് 580 പുതിയ കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് പുതിയതായി 580 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ടു മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 5,409 ആയി. ആകെ മരണം 37 ആയി. തമിഴ്‌നാട്ടില്‍ ഇന്ന് 31 പേരാണ് രോഗമുക്തരായത്....

കൊറോണ വില്ലനായി ; വിവാഹം മാറ്റിവച്ചു; യുവാവും യുവതിയും ഒളിച്ചോടി

കൊറോണ വ്യപനം കാരണം നിശ്ചയിച്ചുറപ്പിച്ച നിരവധി വിവാഹങ്ങളാണ് മാറ്റിവെക്കേണ്ടി വന്നിട്ടുള്ളത്. ചിലര്‍ ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഒന്നായി. മറ്റുചിലര്‍ ഇപ്പോഴും കാത്തിരിപ്പിന്റെ ലോകത്താണ്. ഇത്തരത്തില്‍ കോവിഡ് കാലത്തെ വിവാഹം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പേരില്‍...

തമിഴ്‌നാട്ടില്‍നിന്നും പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്കു കടന്ന മൂന്നു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍നിന്നും പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്കു കടന്ന മൂന്നു പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ഭൂതപ്പാണ്ടി, സഹ്യനാഥന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. മൂന്നു പേരെയും കരമന പൊലീസ് ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരാണ് മൂന്നു പേരും. കേരളത്തിലേക്കു വരാന്‍ വാഹനം...
Advertismentspot_img

Most Popular