Tag: cinema

എബ്രിഡ് ഷൈനിന്റെ രചനയിൽ കലാഭവൻ പ്രജോദ് ചലച്ചിത്ര സംവിധാന രംഗത്തേക്ക്

മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യമുള്ള പുതുമുഖ താരങ്ങൾക്ക് അവസരവുമായി തന്റെ ആദ്യ സംവിധാന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രജോദ് കലാഭവൻ. എബ്രിഡ് ഷൈൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മിമിക്രി വേദിയിൽ നിന്നും നിരവധി സൂപ്പർ ഹിറ്റ് ടെലിവിഷൻ പരിപാടികളിലൂടെയും മലയാള...

ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ ടിക്കറ്റ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചു

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കഴിഞ്ഞ...

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ ‘യമഹ’യുടെ ചിത്രീകരണം ആരംഭിച്ചു

പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്. സുധീ ഉണ്ണിത്താന്റെ...

സ്പൈഡർ മാൻ ഇനി ക്രിസ്റ്റഫർ നോളൻ ചിത്രത്തിലും…!!മാറ്റ് ഡാമണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ …

ഹോളിവുഡ്: സ്പൈഡര്‍മാന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ടോം ഹോളണ്ട് ക്രിസ്റ്റഫർ നോളന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നു. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന പ്രൊജക്റ്റിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നോളൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രൊജക്ട് 2026 ജൂലൈയിൽ റിലീസ് ചെയ്യും എന്നാണ് വിവരം. മറ്റൊരു...

ദുൽഖർ സൽമാൻ- വെങ്കി അറ്റ്ലൂരി ചിത്രം ലക്കി ഭാസ്കർ ട്രൈലെർ പുറത്ത്

തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ട്രൈലെർ പുറത്ത്. ദീപാവലി റിലീസായി ഒക്ടോബർ 31 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ...

സൂര്യ- ശിവ ചിത്രം കങ്കുവയിലെ ‘യോലോ” ഗാനം ലിറിക് വീഡിയോ പുറത്ത്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "യോലോ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ്, ലവിത ലോബോ, രചിച്ചിരിക്കുന്നത് വിവേക. നായകൻ സൂര്യ,...

തിരിച്ചുവരവിന് ഒരുങ്ങി ദുൽക്കർ സൽമാൻ; ലക്കി ഭാസ്കർ ഒക്ടോബർ 31 റീലീസ്

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം തീയേറ്ററുകളിലെത്തുകയാണ്. ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നാണ് ആഗോള റിലീസായി എത്തുന്നത്. നാളെ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ്...

നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ റിലീസ് നവംബർ 7 ന്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ ടീമൊന്നിച്ച 'ഐ ആം കാതലൻ' റിലീസ് നവംബർ 7 ന്. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഇവരുടെ 'പ്രേമലു'...
Advertismentspot_img

Most Popular

G-8R01BE49R7