ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും.
1944 ഓഗസ്റ്റ് 1ന് ജനിച്ച ഡല്‍ഹി ഗണേഷ് 1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്....
നിവിൻപോളിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണം അന്വേഷിച്ചതിൽ ,കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാൽ കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച dysp കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട്...
പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന 'ജയ് ഹനുമാൻ' ചിത്രത്തിന്റെ തീം സോങ് പുറത്ത്. ദീപാവലി പ്രമാണിച്ചാണ് ചിത്രത്തിന്റെ തീം സോങ് റിലീസ് ചെയ്തത്. ഒരു മിനിട്ടിന് മുകളിൽ ദൈർഘ്യമുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് രേവന്ത്, രചിച്ചിരിക്കുന്നത് കല്യാൺ ചക്രവർത്തി....
പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന ജയ് ഹനുമാനിൽ നായകനായി ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'ഹനുമാൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജയ് ഹനുമാൻ' നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ...
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്. ഒക്ടോബർ 31 നു ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും...
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രയ്ലർ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. മുറ യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ,...
ഹനുമാൻ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ ഒരുക്കുന്ന 'ജയ് ഹനുമാൻ' എന്ന രണ്ടാം ഭാഗത്തിന്റെ പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും. അദ്ദേഹത്തിന്റെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ 'ജയ് ഹനുമാൻ'...
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പ്രാവിൻകൂട് ഷാപ്പ്' എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. കൗതുകം ജനിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതിയ പോസ്റ്റർ. മരക്കൊമ്പിൽ ഒരു പ്രാവിരിക്കുന്ന ആകൃതിയിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഷാപ്പിലിരുന്ന്...