എകെജി ബാലപീഡകനെന്നാരോപിച്ച വിടി ബല്‍റാമിന് എതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത്...
മലയാള സിനിമയിലെ ചില രംഗങ്ങളോ പാട്ടുകളോ ഇന്ത്യമുഴുവന്‍, അല്ലെങ്കില്‍ ലോകം മുഴുവന്‍ ഏറ്റെടുക്കുന്നത് പുതിയ സംഭവമല്ല. ഇൗയടുത്ത് ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായത് തന്നെ പ്രധാന ഉദാഹരണം. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും ജിമിക്കി കമ്മല്‍ ഡാന്‍സ് പ്രചരിച്ചു. ഇപ്പോഴിതാ ആട് 2 ഇറങ്ങിയതോടെ കേരളത്തിലെങ്ങും...
നിവിന്‍ പോളി നായകനായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തുന്നതായി അഭ്യൂഹം. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്...
പൃഥിരാജല്ല കര്‍ണനായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ വിക്രം. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കര്‍ണന്‍. 'എന്ന് നിന്റെ മൊയ്തിന്‍' എന്ന ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം പൃഥ്വിരാജും വിമലും ഔദ്യോഗികമായി...
ആമിയുടെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം.. മാധവികുട്ടിയുടെ ജീവചരിത്രം പറയുന്ന ചിത്രമാണ് ആമി. കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവികുട്ടിയാവുന്നത് മഞ്ജുവാര്യരാണ്. നിരവതി വെള്ളുവിളികള്‍ക്കിടയിലൂടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ ആദ്യം നായികയായ തീരുമാനിച്ചത് ബോളിവുഡ് സുന്ദരി വിദ്യ ബാലനെ ആയിരുന്നു. എന്നാല്‍ ചില...
സൂര്യയും കീര്‍ത്തി സുരേഷും നായികാനായകന്മാരായെത്തുന്ന ചിത്രമാണ് താനാ സേര്‍ന്തകൂട്ടം. വിഘ്നേശ് ശിവന്‍ ആണ് സിനിമയുടെ സംവിധായകന്‍. ജനുവരി 12 നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു.
സൂര്യയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന്...
ആഷിക് അബുവിന്റെ സംവിധാനത്തില്‍ ക്രിസ്മസിന് പുറത്തിറങ്ങിയ ടോവിനോ തോമസ് ചിത്രമാണ് മായാനദി. പ്രേക്ഷ ശ്രദ്ധനേടി തിയ്യേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ് മായാനദി. ഇതിനിടെയാണ് മായാനദി തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി യുവാവ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് യുവാവ് മായനദിയുടെ തിരക്കഥ തന്റേതാണെന്നതിനുള്ള വാദങ്ങള്‍ നിരത്തിയത്....
കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്തിലെ തന്നെ ഒന്നാമന്‍ ആയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഹാലചന്ദ്രമേനോന്‍. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ബാലചന്ദ്രമേനോന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ബാലചന്ദ്ര മേനോന്‍ റെക്കോര്‍ഡ്...