Tag: cinema

പുതുവര്‍ഷത്തില്‍ നടന്‍ ഭാസ്‌കറിനെ മകള്‍ ബുള്ളറ്റ് സമ്മാനിച്ച് ഞെട്ടിച്ചപ്പോള്‍…അച്ഛനും കൊടുത്തു മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസ്…

പുതുവര്‍ഷത്തില്‍ തമിഴ് നടന്‍ ഭാസ്‌കറിനെ ഏറെ ഇഷ്ടമുള്ള ബുള്ളറ്റ് നല്‍കി മകള്‍ ഐശ്വര്യ ഞെട്ടിച്ചിരുന്നു. അച്ഛന്റെ കണ്ണ് കെട്ടി ബൈക്കിനടുത്തേയ്ക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില് വൈറലായിരുന്നു. ബൈക്ക് കണ്ട ഭാസ്‌കര്‍ നിറകണ്ണുകളോടെ മകളെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിനിടെയാണ്...

ഐശ്വര്യ റായിയുടെ എറ്റവും പുതിയ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും! നിര്‍മാതാക്കളും ആദ്യം ഞെട്ടി.. ഒടുവില്‍ ആവശ്യം അംഗീകരിച്ചു

ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ ഏറ്റവും പുതിയ പ്രതിഫലം 10 കോടി രൂപ!. ഞെട്ടണ്ട സംഗതി സത്യാമാണ്. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്കായി ഐശ്വര്യ പത്ത് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ലാസിക് ചിത്രമായ 'രാത് ഓര്‍ ദിന്‍' എന്ന ചിത്രത്തിന്റെ റീമേക്കില്‍...

മുകേഷ് സരിത ദമ്പതികളുടെ മകന്‍ നായകനാകുന്ന ചിത്രത്തിലവെ പാട്ട് പുറത്തിറങ്ങി

നടന്‍ മുകേഷിന്റെയും നടി സരിതയുടേയും മകന്‍ ശ്രാവണ്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കല്യാണം എന്ന ചിത്രത്തിലെ 'പണ്ടേ നീ എന്നില്‍ ഉണ്ടേ' എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. നായകനായ ശ്രാവണിനേയും നായിക വര്‍ഷയെയും പോലെ പുതുമ സംഗീതത്തിനും ഉണ്ടെന്ന തന്നെ പറയാം. രാജീവ്...

മകനാണെന്ന് രംഗത്ത് വന്ന 29 കാരന് ഐശ്വര്യയുടെ മറുപടി

മുംബൈ: ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് രംഗത്ത് വന്ന യുവാവിന് മറുപടിയുമായി ഐശ്വര്യ റായ്. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഐശ്വര്യ അടുത്ത വൃത്തങ്ങളോട് പ്രതികരിച്ചു എന്നാണ് വിവരം. 'ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍...

കട്ടന്‍ചായ കുടിക്കുമ്പോള്‍ എന്തിനാണ് മദ്യപാന മുന്നറിയിപ്പ്; മറ്റുള്ള കൊടുംക്രൂരതകളൊന്നും കുറ്റമല്ലേ..? സെന്‍സര്‍ ബോര്‍ഡിനെതിരെ തുറന്നടിച്ച് നെടുമുടി

സിനിമകളില്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് നടന്‍ നെടുമുടി വേണു. സിനിമയില്‍ കട്ടന്‍കാപ്പിയാണ് മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത്. ഇതെല്ലാവര്‍ക്കും അറിയുകയും ചെയ്യാം. പിന്നെ എന്തിനാണ് മദ്യപാന മുന്നറിയിപ്പെന്ന് നെടുമുടി വേണു ചോദിക്കുന്നു. അതിലും വലിയ കൊടുംക്രൂരതകള്‍ സിനിമയില്‍...

തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രം പരീത് പണ്ടാരി കണ്ട പ്രേക്ഷകന്റെ കുറിപ്പ് വൈറല്‍, കുറിപ്പിന് മറുപടിയായ ഷാജോണും

മലയാള സിനിമയില്‍ ഹാസ്യനടനായയും വില്ലനായും സഹതാരമായും തിളങ്ങി നില്‍ക്കുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് പരീത് പണ്ടാരി. തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്‍. ചിത്രം തന്നേയും കുടുംബത്തേയും വേദനിപ്പിച്ചുവെന്നും ചിത്രത്തിന്റെ...

കസബ വിവാദം: തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍വ്വതി

കൊച്ചി: കസബ വിവാദം തുടങ്ങിവച്ച സൈബര്‍ ആക്രമണം പാര്‍വ്വതിയ്‌ക്കെതിരെ ഇപ്പോഴും തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പാര്‍വ്വതി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് പാര്‍വ്വത്. പാര്‍വ്വതി മമ്മൂട്ടിയെയും കസബയെയും വിമര്‍ശിച്ചതിനാണ് പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയ തിരിഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ നടന്‍ മമ്മൂട്ടിയും ഇക്കാര്യത്തില്‍...

മഞ്ജുവിന് പത്മ ശ്രീ …പ്രമുഖ സിപിഎം നേതാവിന്റെ ഇടപെടല്‍; നടി ആക്രമിക്കപ്പെട്ടകേസ് ഒത്തുതീര്‍പ്പിലേക്കെന്ന് പ്രമുഖ മാധ്യമം

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒത്തു തീര്‍പ്പിലേക്കെന്നു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ ഗൂഡാലോചനാ വാദം ആദ്യം ഉയര്‍ത്തിയ നടി മഞ്ജുവാര്യരെക്കൊണ്ടു തന്നെ കേസ് പിന്‍വലിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനാണ് ഇപ്പോള്‍ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ്...
Advertismentspot_img

Most Popular

G-8R01BE49R7