വധുവിനെ അന്വേഷിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യയെ ആരാധകര്‍ ശരിക്കും ഞെട്ടിച്ചു. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. 7000 അപേക്ഷകളും ഇതിനു പുറമെ വന്നിട്ടുണ്ട്.
തനിക്ക് വധുവിനെ വേണമെന്ന ആവശ്യം ആര്യ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഭാവി...
കൊച്ചി: 'നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയില്‍ത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെര്‍വസ് ആയി, പരിഭ്രമത്തോടുകൂടിയേ ഞാനിപ്പോഴും മുന്നില്‍ നില്‍ക്കാറുള്ളൂ. പക്ഷേ, ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയാണ്...
തൃശൂര്‍: അസഹിഷ്ണുതയെ ഭയക്കുന്നില്ലെന്ന് പ്രിയ പ്രകാശ് വാര്യര്‍. നവമാധ്യമങ്ങള്‍ വഴി എറെ പിന്തുണ ലഭിക്കുന്നുണ്ട്. ഫുട്ബോള്‍ താരം റൊണാള്‍ഡോ ഉള്‍പ്പെടെ, ലോകപ്രശസ്തരുടെ നിരതന്നെ പിന്തുണയുമായെത്തി. ജനങ്ങളില്‍നിന്ന് ഉണ്ടായ പ്രതികരണങ്ങളില്‍ വളരെ സന്തോഷമുണ്ട്. കേരളത്തില്‍നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് കണക്കില്ല.
ചിലര്‍ സിനിമയ്ക്കെതിരെ നല്‍കിയ കേസിനെ കുറിച്ച് കൂടുതല്‍...
ആളുകളെ ഹരം കൊള്ളിക്കുന്ന ചൂടന്‍ രംഗങ്ങള്‍ അഭിനയിക്കുന്നകാര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങലുമായി നടമാന്മാരുടെ സംഘടന. കിടപ്പറരംഗങ്ങള്‍ തനതായ രീതിയില്‍ ചിത്രീകരിക്കുന്നവയാണ് പല ഹോളിവുഡ് സിനിമകളും. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആ ദൃശ്യങ്ങള്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കാറുമുണ്ട്. എന്നാല്‍, അത്തരം രംഗങ്ങള്‍ സമീപ ഭാവിയില്‍ത്തന്നെ ഹോളിവുഡ് സിനിമകളില്‍...
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്ത ഒരു താരമാണ് ലെന. വിവാഹത്തിന് ശേഷം നീണ്ട കുറച്ച് കാലത്തേക്ക് ലെനയെ സിനിമയില്‍ കണ്ടതേയില്ല. എന്നാല്‍ പിന്നീട് സിനിമയിലേക്ക് വലിയൊരു ചുവടുവെയ്പ്പ് തന്നെയായിരുന്നു ലെന നടത്തിയത്. ആ തിരിച്ചുവരവിനെക്കുറിച്ച് മനസു തുറക്കുകയാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ടക്കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് കേസ്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി നമ്പര്‍ ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കാനാണു നീക്കം.
അതേസമയം, കേസിന്റെ വിചാരണ...
കൊച്ചി: ചുരുങ്ങിയ ദിവസംകൊണ്ട് വന്‍ ഹിറ്റായ 'ഒരു അഡാറ് ലവ് ' സിനിമയിലെ ഗാനരംഗം വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ല. മാണിക്യമലരായ എന്ന ഗാനരംഗം പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയതായി ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും അറിയിച്ചു. പാട്ടിനു ലഭിച്ച പിന്തുണയാണ്...
ചെന്നൈ: ലോകമെങ്ങും ആരാധകരുള്ള നടനാണ് ഉലകനായകന്‍ കമല്‍ഹാസന്‍. ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് കമല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കമല്‍ ഹസ്സന്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ...