തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സിനിമാമംഗളം എഡിറ്റല്‍ പ്ലിശ്ലേരി. നടി ആക്രമിക്കപ്പെട്ട
കേസില്‍ നടി സുജാ കാര്‍ത്തികയുടെ പങ്കിനെകുറിച്ച് അന്വേഷിക്കുമോ എന്ന് ചോദ്യവുമായി പല്ലിശ്ശേരിയുടെ ലേഖനം പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമ മംഗളത്തിലാണ് നടി സുജാ കാര്‍ത്തികയ്‌ക്കെതിരെ പല്ലിശ്ശേരി ചില ആരോപണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍...
'ആമി' ഏറെ പ്രത്യേകതകളുള്ള, സമാനതകളില്ലാത്ത, സ്വപ്നതുല്യമായ അനുഭവമാണ് എനിക്കീ ചിത്രം. ഈ സിനിമയുടെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടണമെങ്കില്‍ എനിക്കിതെഴുതിയേ തീരൂ. സ്വന്തം അമ്മയുടെ ജീവിതം മുന്നിലെ തിരശീലയില്‍ ചുരുളുകള്‍ നിവര്‍ത്തി തെളിഞ്ഞ അനുഭവം, മരണം വരെ എന്റെ കൂടെയുണ്ടാവുമെന്ന് തീര്‍ച്ച.
സിനിമയുടേതായ എല്ലാ സ്വാതന്ത്ര്യവും, സാങ്കല്പികാംശങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുമ്പോള്‍...
പ്രണയദിനം പ്രമാണിച്ചാണ് ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തില്‍ 'ഉരവിരവ്' മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന പ്രണയഗാനം ഈണമിട്ട് പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.നൈറ്റ് ഡെയ്റ്റ് എന്ന അര്‍ത്ഥമാണ് ഉലവിരവിന്. കോഫി വിത്ത് ഡിഡി എന്ന വിജയ് ടിവിയിലെ...
വിവാഹ ശേഷം സിനിമയില്‍ വന്ന് തിളങ്ങിയ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് അനു സിത്താര. ഇപ്പോള്‍ സൂപ്പര്‍നായകന്മാരുടെ നായികയായി തിളങ്ങുകയാണ് താരം. പ്രണയദിനത്തില്‍ അനു സിത്താര തന്റെ പ്രണയകഥ ആരാധകര്‍ക്കായി തുറന്നുപറഞ്ഞിരിക്കുകയാണ്.
'ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങുന്ന എന്നെയും...
മലയാളികളുടെ ഇഷ്ടനായകമാരില്‍ ഒരാളാണ് മീരാജാസ്മിന്‍. എന്നാല്‍ വിവാഹ ശേഷം താരം അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ല. വിവാഹം ശേഷം അഭിനയിച്ച പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം. ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും...
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡാര്‍ ലൗ നായിക പ്രിയ വാര്യര്‍ക്കെതിരെ കേസ്. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്. സംഗീത...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് മികച്ച പ്രതികരണം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആമി'. മഞ്ജു വാര്യര്‍ ആണ് കമലാ സുരയ്യ ആയി അഭിനയിക്കുന്നത്. മുരളി ഗോപി, ടൊവിനോ തോമസ്, രണ്‍ജി പണിക്കര്‍, തുടങ്ങി...
തിരുവനന്തപുരം: ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍, കമല്‍ സംവിധാനം ചെയ്ത ആമി തിയേറ്ററുകളില്‍. ജീവിതവും എഴുത്തും എന്നും ആഘോഷമാക്കിയ ആമിയുടെ ജീവിതം ഒടുവില്‍ അഭ്രപാളിയിലുമെത്തിയിരിക്കുന്നു. തിരുവനന്തപുരത്തുനടന്ന പ്രത്യേക പ്രദര്‍ശനത്തിന് മന്ത്രിമാരടക്കം നിരവധിപേരെത്തി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന പ്രത്യേകപ്രദര്‍ശനം കാണാന്‍ ആമിയുടെ സഹോദരിയടക്കം രാഷ്ട്രീയ...