Tag: cinema

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണു; നടന്‍ വിശാല്‍ ആശുപത്രിയില്‍

ന്യഡല്‍ഹി: ഷൂട്ടിങ്ങിനിടെ തമിഴ് നടന്‍ വിശാല്‍ കുഴഞ്ഞു വീണു. ആശുപത്രിയില്‍. പ്രമുഖ തമിഴ് മാധ്യമങ്ങളാണു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടയിലാണു വിശാല്‍ കുഴഞ്ഞു വീണത് എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള...

ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍…ലാലേട്ടന് മഞ്ജുവിന്റെ ഉമ്മയും

ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന് മഞ്ജുവാര്യര്‍. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്നതിനോട്‌നുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. ലുലുമാളില്‍ വച്ചുനടന്ന ചടങ്ങില്‍വച്ചാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജു വാര്യരും ഇന്ദ്രജിത്തും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള മോഹന്‍ലാലിന്റെ ആരാധകര്‍ക്കുള്ള...

സെക്‌സ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ഓപ്പണായിട്ട് പറയൂ… ടൊവിനോയോട് നടി !! വീഡിയോ പുറത്ത്

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം 'അഭിയുടെ കഥ അനുവിന്റേയും' പുതിയ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ ടീസര്‍ ടൊവിനോ തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്പേയാണ് നായിക. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം....

സിനിമയില്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു പ്രത്യേകം സംഘടനയും വേണ്ട, കടുത്ത നിലപാടുമായി മലയാള നടി

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം ഒരു സംഘടന വേണ്ടെന്ന് യുവ നടി മൈഥിലി. ഒരു വാര്‍ത്ത ചാനലിനോടാണ സ്ത്രീ സംഘടനയെക്കുറിച്ച് മൈഥിലി തന്റെ നിലപാട് അറിയിച്ചത്. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം സംഘടനയുടെ ആവശ്യം ഇല്ല എന്നു മൈഥിലി പറയുന്നു. ഇവിടെ ഇത്തരം ഒരു...

മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗില്‍ മൂന്ന് നായികമാര്‍

മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗില്‍ മൂന്ന് നായികമാര്‍. ചിത്രം മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങും മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. അനു സിതാര, റായി ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷംന ഒരു കുട്ടനാടന്‍ ബ്ലോഗിലെ പോലീസ് ഓഫീസറുടെ...

ആടു ജീവിതത്തിനായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത് 18 മാസം; സിനിമാ വിശേഷങ്ങള്‍ പങ്കുവച്ച് ബ്ലെസി

ആടു ജീവിതത്തിനായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത് ഒന്നരവര്‍ഷത്തെ ഡേറ്റ്. ബെന്യാമിന്‍ എഴുതിയ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് പൃഥ്വിരാജ് 18 മാസം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മുതല്‍ കേരളത്തില്‍ ഷൂട്ടിംഗ് തുടങ്ങും. അതിന് ശേഷം രാജസ്ഥാന്‍, ജോര്‍ദ്ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക....

അനുശ്രീയുടെ ദോശയും നിമിഷയുടെ പൊറാട്ടയടിയും..!

അഭിനയിക്കാന്‍ മാത്രമല്ല പൊറോട്ടയടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നിമിഷ സജയന്‍. ഒരു ഹോട്ടലിന്റെ പാചകപ്പുരയില്‍ മറ്റ് പാചകക്കാര്‍ക്കൊപ്പം പൊറോട്ടയടിക്കുന്ന നിമിഷയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. പാചകത്തിനിടെ 'ഓക്കേ ആണോ' എന്നെല്ലാം താരം ചോദിക്കുന്നുണ്ട്. എന്നാല്‍ ചൂടന്‍ പൊറോട്ട കൈകൊണ്ടടിച്ച് പാകപ്പെടുത്താന്‍ പാചകക്കാരന്‍ പറഞ്ഞതും താരം...

പത്മാവത് ചിത്രത്തിലെ ഗൂമര്‍ ഗാനത്തിന് ചുവടുവെച്ച് അനുസിത്താരയും നിമിഷയും

പത്മാവത് ചിത്രത്തിലെ ഗൂമര്‍ ഗാനത്തിന് ചുവടുവെച്ച് അനുസിത്താരയും നിമിഷയും. ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ ചുവടുകളെ അനുകരിച്ചാണ് അനുസിത്താരയും നിമിഷയും നൃത്തം ചെയ്തിരിക്കുന്നത്.
Advertismentspot_img

Most Popular

G-8R01BE49R7