കൊച്ചി: ദിലീപ് ശരിക്കും രാജി വെച്ചു എന്നതിനെ പറ്റി 'അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും എന്ന് നടി റിമ കല്ലിങ്കല്‍. 'ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍, ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല'റിമ പറഞ്ഞു.ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എ.എം.എം.എയുടെ വാര്‍ത്താ സമ്മേളനത്തില്‍...
കൊച്ചി:യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ). കോടതിവിധിക്കു മുന്‍പ് ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കവും. കേസില്‍ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും...
തൃശൂര്‍:'മീടൂ' ക്യാംപയിനില്‍ സിനിമാരംഗത്തുനിന്ന് ഒരു പിന്നണി പ്രവര്‍ത്തക കൂടി. മലപ്പുറം സ്വദേശിയായ സഹസംവിധായിക അനു ചന്ദ്ര ആണ് താന്‍ സംവിധാന സഹായിയായ ഒരു ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍ തന്നെ രാത്രി കൂടെ കിടക്കാന്‍ ക്ഷണിച്ചതായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. താന്‍ രൂക്ഷമായി നോക്കിയപ്പോള്‍ അയാള്‍...
കോഴിക്കോട്: രണ്ടാമൂഴം തിരക്കത വിവാദവുമായി ബന്ധപ്പെട്ട് സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരെ കണ്ട് ക്ഷമചോദിച്ചെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം നിയമയുദ്ധമാക്കില്ലെന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി എംടിയുടെ കോഴിക്കോട്ടെ വസതിയിയില്‍ കൂടിക്കാഴ്ച നടത്തി. കാര്യങ്ങള്‍...
മുംബൈ: മീ ടൂ വെളിപ്പെടുത്തലുകള്‍ തുരുന്നു. ഏറ്റവും പുതിയതായി ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായ്‌ക്കെതിരെ മീ ടൂ പീഡനപരാതിയുമായി നടിയും മോഡലുമായ കെയ്റ്റ് ശര്‍മ എത്തിയിരിക്കുന്നു. മുംബൈ വെര്‍സോവ സ്‌റ്റേഷനിലാണു കെയ്റ്റ് പരാതി നല്‍കിയത്. വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും...
കൊച്ചി: ഭാവിയില്‍ തങ്ങളുടെ സിനിമാ നിര്‍മ്മാണ കമ്പനി ചിത്രീകരിക്കുന്ന എല്ലാ ചിത്രങ്ങളിലും ഇന്റേണല്‍ കംപ്ലൈയ്ന്റ് കമ്മിറ്റി(ഐസിസി) പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് സംവിധിയാകന്‍ ആഷിഖ് അബു. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ...
നടി അര്‍ച്ചന പചത്മിനിയോട് മോശമായി പെരുമാറിയ ആള്‍ക്കെതിരെ നടപടി എടുത്തിട്ടല്ല. മമ്മൂട്ടിച്ചിത്രത്തിന്റെ നിര്‍മ്മാണത്തിനിടെ നടി അര്‍ച്ചന പചത്മിനിയോട് മോശമായി പെരുമാറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെയുള്ള പരാതിയില്‍ ഫെഫ്ക നടപടിയെടുത്തു എന്ന ബി ഉണ്ണികൃഷ്ണന്റെ വാദത്തെ തള്ളി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷാ രംഗത്ത്. ആരോപണ വിധേയനായ...