തിരുവനന്തപുരം: ദിലീപിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടത്തിയത് ഔദ്യോഗിക പ്രതികരണം തന്നെയാണ് നടത്തിയതെന്ന് നടന്‍ ജഗദീഷ്. സിദ്ദിഖിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. അമ്മ പ്രസിഡന്റിനോട് ആലോചിച്ച ശേഷമാണ് പ്രസ്താവന നടത്തിയത്. സിദ്ദിഖ് അടക്കം എല്ലാ ഭാരവാഹികള്‍ക്കും ഇതയച്ച് നല്‍കിയിരുന്നു. അച്ചടക്കമുള്ള അംഗമെന്ന നിലയില്‍ സിദ്ദിഖിന്...
കൊച്ചി: മീ ടൂ ക്യാംപെയ്‌നില്‍പ്പെട്ട് നടന്‍ നടന്‍ അലന്‍സിയറും. പേരുവെളിപ്പെടുത്താത്ത നടി ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നടന്ന മീടൂ വെളിപ്പെടുത്തലുകള്‍ ഇന്ത്യാപ്രൊട്ടസ്റ്റ് പുറത്തുവിട്ടിരുന്നു.
സിനിമയില്‍ തുടക്കകാരിയാണെന്നും സ്വതന്ത്രയായി ജീവിക്കുന്നവളുമായതിനാല്‍ പേര് വെളിപ്പെടുത്താനാകില്ലെന്ന...
കൊച്ചി: ഞാന്‍ സംഘടനയുടെ യോഗങ്ങളില്‍ ഒന്നും മിണ്ടാറില്ല....അതാണ് അവിടത്തെ രീതി എന്ന് കെപിഎസി ലളിത. കാര്യം പറഞ്ഞുവന്നാല്‍ ഉള്ളി തൊലിച്ചതുപോലെയേ ഉള്ളൂ. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും പീഡനം ഒക്കെ ഉണ്ടാകുന്നുണ്ട്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ മാത്രം കാര്യങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എതിര്‍പ്പുകള്‍...
കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ ആരോപണം നടന്‍ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് എ.എം.എം.എ ജനറല്‍ ബോഡിയാണെന്ന് സിദ്ദിഖ് പറഞ്ഞു.നടിമാരുടെ ആരോപണം ബാലിശമെന്നും സിദ്ദിഖ.് സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എ.എം.എം.എയുടെ...
മീ ടു കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ് സിനിമാ പ്രവര്‍ത്തകര്‍. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ തമിഴ് സിനിമയില്‍ പ്രത്യേക പാനല്‍ രൂപീകരിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും നടനുമായ വിശാല്‍ അറിയിച്ചു.
തന്റെ പുതിയ ചിത്രം സണ്ടക്കോഴി 2വിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മീ...
കൊച്ചി: മോഹന്‍ലാലിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ഡബ്ലു സി സി അംഗങ്ങള്‍ക്കെതിരെ നടപടി. ഡബ്ലു സി സി പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ സെക്രട്ടറി സിദ്ദീഖ് രംഗത്ത് എത്തിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ലു സി സി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ സിദ്ദീഖ്,...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായും കാട്ടി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമാ സീരിയല്‍ താരം സുധാ ചന്ദ്രന്‍ പതിനെട്ടാം പടിക്ക് സമീപം നൃത്തം ചെയ്യുന്ന രംഗമായിരുന്നു വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയ വാര്‍ത്തകളിലൊന്ന്....
കൊച്ചി: ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തില്‍ അര്‍ച്ചന നടത്തിയ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയുടെ ആണാധികാരത്തിന്റെ മുഖത്തിട്ടു കൊടുത്ത പ്രഹരമാണെന്ന് ഡോ. ബിജു. വാര്‍ത്തകളുടെ താഴെ അശ്ലീല കമന്റുകളുമായി എത്തിയ ആരാധകരെ കണ്ട് ഞെട്ടേണ്ടെന്നും ഇവരെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ളവരാണെന്നും ബിജു പറയുന്നു.
ഡോ.ബിജുവിന്റെ കുറിപ്പ് ഇങ്ങനെ:
1. തന്റെ...